Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകണ്ണൂർ വിമാനത്താവളം:...

കണ്ണൂർ വിമാനത്താവളം: സെമിനാറും ഒപ്പുശേഖരണവും

text_fields
bookmark_border
കണ്ണൂർ വിമാനത്താവളം: സെമിനാറും ഒപ്പുശേഖരണവും
cancel
camera_alt

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ ര​ക്ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ‘ക​സ​വി’​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഒ​പ്പു​ശേ​ഖ​ര​ണ കാ​മ്പ​യി​നി​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് അ​ഡ്വ. വൈ.​എ. റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ ര​ക്ഷി​ച്ച്​ ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ത്ത​ര​മ​ല​ബാ​റി​ലെ പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ‘ക​സ​വി’​ന്റെ നേ​തൃ​ത്വ​ത്തി​ൽ സെ​മി​നാ​റും ഒ​പ്പു​ശേ​ഖ​ര​ണ​വും ന​ട​ത്തി. പോ​യ​ൻ​റ് ഓ​ഫ് കോ​ൾ ന​ൽ​കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണം. കേ​ന്ദ്ര-​കേ​ര​ള​സ​ർ​ക്കാ​റു​ക​ളു​ടെ ശീ​ത​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​റെ പ്ര​തീ​ക്ഷ​യു​ള്ള ഒ​രു വി​മാ​ന​ത്താ​വ​ളം മ​ര​ണാ​വ​സ്ഥ​യി​ലാ​ണ്.

ആ​ദ്യ​ത്തെ 10 മാ​സ​ത്തി​ൽ പ​ത്ത് ല​ക്ഷം യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ണ്ട വി​മാ​ന​ത്താ​വ​ളം ഇ​പ്പോ​ൾ പ​രി​മി​ത​മാ​യ വി​മാ​ന സ​ർ​വി​സു​ക​ൾ മാ​ത്ര​മാ​യി അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ എം.​പി​മാ​രെ​യും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കും -ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത പ്ര​വാ​സി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

സം​വാ​ദം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് അ​ഡ്വ. വൈ.​എ. റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ‘ക​സ​വ്’ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ജാ​ബി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ അ​നൂ​പ് കീ​ച്ചേ​രി, ഇ.​പി. ജോ​ൺ​സ​ൺ, അ​ഡ്വ. ആ​ഷി​ഖ്, ടി.​കെ. അ​ബ്ദു​ൽ ഹ​മീ​ദ്, പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി, ന​മി​ത സു​ബൈ​ർ, ഈ​സ ന​ടു​ക്ക​ണ്ടി, താ​ഹി​റ​ലി, ഇ.​ടി. പ്ര​കാ​ശ്, പി.​ആ​ർ. പ്ര​കാ​ശ്, വി​വി​ധ പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ബോ​ർ​ഡി​ൽ ഒ​പ്പു​വെ​ച്ചു. ച​ട​ങ്ങി​ന് അ​നീ​സ് റ​ഹ്മാ​ൻ ഫൈ​സ​ൽ മാ​ങ്ങാ​ട്, ദി​ജെ​ഷ്, ജ​ഗ​ദീ​ഷ്, റാ​സി​ഖ്, ഇ​ക്ബാ​ൽ അ​ഴി​ക്കോ​ട്, ഫാ​സി​ൽ മാ​ങ്ങാ​ട്, ജ്യോ​ജി​ത്‌ ഷ​ബീ​ർ മാ​ട്ടൂ​ൽ, ര​തീ​ഷ് മാ​രാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു. പ്ര​സാ​ദ് കാ​ളി​ദാ​സ സ്വാ​ഗ​ത​വും മ​നാ​ഫ് മാ​ട്ടൂ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur AirportUAE
News Summary - Kannur Airport: Seminar and signature collection
Next Story