Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാഞ്ഞിരോട് പ്രീമിയർ ലീഗ്: പ്രൈം കിങ്സ് ജേതാക്കൾ
text_fieldsbookmark_border
കാഞ്ഞിരോട് പ്രീമിയർ ലീഗിൽ ജേതാക്കളായ പ്രൈം കിങ്സ് ടീമംഗങ്ങൾ
ദുബൈ: കാഞ്ഞിരോട് പ്രീമിയർ ലീഗിന്റെ പതിനാറാമത് സീസൺ മത്സരങ്ങളിൽ പ്രൈം കിങ്സ് ചാമ്പ്യന്മാരായി. ദുബൈ വർസാൻ ക്രിക്കറ്റ് ഗൗണ്ടിൽ നടന്ന ഫൈനലിൽ റൈസിങ് റോയലിനെയാണ് 4 വിക്കറ്റിന് പരാജയപ്പെടുത്തിയത്. 136 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പ്രൈം കിങ് ഒരു പന്ത് ബാക്കി നിൽക്കെയാണ് വിജയറൺ അടിച്ചെടുത്തത്. ഓൾറൗണ്ട് പ്രകടനം നടത്തിയ മുഹമ്മദ് എൻ.ടിയായിരുന്നു കളിയിലെയും ടൂർണമെന്റിലെയും താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

