Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൊ​യ്​​തീ​െ​ൻ​റ...

മൊ​യ്​​തീ​െ​ൻ​റ കാ​ഞ്ച​ന​മാ​ല​യെ കേ​ൾ​ക്കാം; മു​ക്ക​ത്തെ ഭ​ക്ഷ​ണം മൂ​ക്കു​മു​െ​ട്ട രു​ചി​ക്കാം

text_fields
bookmark_border
മൊ​യ്​​തീ​െ​ൻ​റ കാ​ഞ്ച​ന​മാ​ല​യെ കേ​ൾ​ക്കാം;  മു​ക്ക​ത്തെ ഭ​ക്ഷ​ണം മൂ​ക്കു​മു​െ​ട്ട രു​ചി​ക്കാം
cancel

അ​ജ്​​മാ​ൻ: എ​സ്.​കെ.​പൊ​റ്റെ​ക്കാ​ട്ടി​െ​ൻ​റ നാ​ട​ൻ പ്രേ​മ​ത്തി​ലൂ​ടെ​യും ബി.​പി.​മൊ​യ്​​തീ​െ​ൻ​റ​യും കാ​ഞ്ച​ന​മാ​ല​യു​ടെ​യും അ​ന​ശ്വ​ര​പ്രേ​മ​ത്തി​ലൂ​ടെ​യും ആ​ഗോ​ള മ​ല​യാ​ളി​യു​ടെ പ്രി​യ​ഗ്രാ​മ​ങ്ങ​ളി​ല ൊ​ന്നാ​യി മാ​റി​യ മു​ക്ക​ത്തി​െ​ൻ​റ ത​ന​തു രു​ചി​ക​ളു​മാ​യി ‘മു​ക്ക​ത്തെ മ​ക്കാ​നി’ അ​ജ്​​മാ​ൻ കോ​ർ​ണി​ ഷി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു. മു​ക്ക​ത്തെ സ്​​കൂ​ളി​ൽ ഒ​രേ കാ​ല​ത്ത്​ പ​ഠി​ച്ചി​രു​ന്ന 14 കൂ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ്​ നാ​േ​ട്ടാ​ർ​മ​ക​ളും നാ​ട്ടു​രു​ചി​ക​ളും പു​ന​സൃ​ഷ്​​ടി​ച്ച്​ മ​ക്കാ​നി തു​റ​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി ഏ​ഴി​ന്​ കാ​ഞ്ച​ന​മാ​ല ഉ​ദ്​​ഘാ​നം നി​ർ​വ​ഹി​ക്കും.
ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ൾ വീ​ണ്ടെ​ടു​ക്കു​ന്ന​തി​െ​ൻ​റ ഭാ​ഗ​മാ​യി അ​ജി​േ​നാ മോ​േ​ട്ടാ പോ​ലു​ള്ള ചേ​രു​വ​ക​ൾ ഒ​ഴി​വാ​ക്കി​യാ​ണ്​ ആ​ഹാ​രം ത​യ്യാ​റാ​ക്കു​ക. നാ​ട​ൻ മോ​രും സ​ർ​ബ​ത്തു​ക​ളും വി​ള​മ്പു​ന്ന ഇ​വി​ടെ കോ​ള​ക​ൾ പോ​ലു​ള്ള പാ​നീ​യ​ങ്ങ​ൾ​ക്കും ഇ​ട​മു​ണ്ടാ​വി​ല്ലെ​ന്ന്​ സം​രം​ഭ​ക​ർ പ​റ​ഞ്ഞു.

മ​ക്കാ​നി​യാ​യി രൂ​പം മാ​റ്റി​യ വി​ല്ല​യി​ൽ കാ​ട്ടു​തേ​നും ജൈ​വ പ​ച്ച​ക്ക​റി​ക​ളും കൊ​ണ്ടാ​ട്ട​ങ്ങ​ളും ല​ഭി​ക്കു​ന്ന നാ​ട്ടു​ച​ന്ത​യും നാ​ട​ൻ ക​ളി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കാ​ഞ്ച​ന​മാ​ല​യി​ൽ നി​ന്ന്​ പ്ര​ണ​യ​ത്തി​െ​ൻ​റ​യും പോ​രാ​ട്ട​ത്തി​െ​ൻ​റ​യും ക​ഥ​ക​ൾ കേ​ൾ​ക്കു​വാ​നും മ​ക്കാ​നി​യി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്​ (052 316 88 00) . മു​ക്ക​ത്തെ സാം​സ്​​കാ​രി​ക ചി​ഹ്​​ന​ങ്ങ​ളും മ​ക്കാ​നി​യു​ടെ ചു​മ​രു​ക​ളി​ൽ വ​ര​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്.

പ്ര​വാ​സി സ​മൂ​ഹ​ത്തി​െ​ൻ​റ വി​യ​ർ​പ്പാ​ണ്​ കേ​ര​ള​ത്തെ കെ​ട്ടി​പ്പ​ടു​ത്ത​തെ​ന്നും മ​രു​ഭൂ​മി​യെ കാ​രു​ണ്യ​ത്തി​െ​ൻ​റ ഭൂ​മി എ​ന്നാ​ണ്​ വി​ളി​ക്ക​പ്പെ​ടേ​ണ്ട​തെ​ന്നും കാ​ഞ്ച​ന​മാ​ല പ​റ​ഞ്ഞു.
അ​ണി​യ​റ​ക്കാ​രാ​യ ഷം​സു​ദ്ദീ​ൻ, ബി​ൻ​യാ​മി​ൻ, കെ.​ടി. മു​ർ​ഷി​ദ്, മു​ജീ​ബ്​ ത​ട്ടാ​ര​ത്തൊ​ടി, ധ​നേ​ഷ്, ഷം​സു സ​മാ​ൻ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - kanjanamala-uae news
Next Story