കണിക്കൊന്ന പഠനോത്സവം
text_fieldsഅൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന മലയാളം മിഷൻ അൽഐൻ ചാപ്റ്റർ കണിക്കൊന്ന പഠനോത്സവം
അൽഐൻ: ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന മലയാളം മിഷൻ അൽഐൻ ചാപ്റ്റർ കണിക്കൊന്ന പഠനോത്സവം മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. അൽഐൻ ചാപ്റ്റർ കോഓഡിനേറ്റർ നൗഷാദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ പ്രസിഡന്റ് മുസ്തഫ മുബാറക്, ജനറൽ സെക്രട്ടറി മണികണ്ഠൻ, യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി, മലയാളം മിഷൻ അധ്യാപകൻ സതീശൻ, അൽഐൻ ചാപ്റ്റർ ഭാരവാഹികൾ, മലയാളം മിഷൻ അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

