Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാ​ഞ്ഞ​ങ്ങാ​ട്...

കാ​ഞ്ഞ​ങ്ങാ​ട് പ്രീ​മി​യ​ർ ലീ​ഗ്: ഗ്രീ​ൻ​സ്റ്റാ​ർ മാ​ണി​ക്കോ​ത്ത് ജേ​താ​ക്ക​ൾ

text_fields
bookmark_border
Kanhangad Premier League: Green Star Manikoth Winners
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്റ്

ജേ​താ​ക്ക​ളാ​യ ഗ്രീ​ൻ സ്റ്റാ​ർ മാ​ണി​ക്കോ​ത്ത് ടീം

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ദു​ബൈ ഖി​സൈ​സ് സൈ​ഫ് ലൈ​ൻ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഗ്രീ​ൻ സ്റ്റാ​ർ മാ​ണി​ക്കോ​ത്ത് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ ഗ്രീ​ൻ സ്റ്റാ​ർ അ​ര​യി​യെ ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഗ്രീ​ൻ സ്റ്റാ​ർ മു​ക്കൂ​ട് മൂ​ന്നാം സ്ഥാ​നം നേ​ടി. ഒ​മ്പ​ത്​ ഗോ​ൾ നേ​ടി​യ ഗ്രീ​ൻ സ്റ്റാ​ർ മാ​ണി​ക്കോ​ത്തി​ന്‍റെ ഷാ​നു​വാ​ണ് ടോ​പ് സ്‌​കോ​റ​ർ. ഗ്രീ​ൻ സ്റ്റാ​ർ മാ​ണി​ക്കോ​ത്തി​ന്‍റെ മ​ച്ചൂ​ക്ക്​ ബെ​സ്റ്റ് സ്റ്റോ​പ്പ​ർ ബാ​ക്കാ​യി. ഗ്രീ​ൻ സ്റ്റാ​ർ മു​ക്കൂ​ടി​ന്‍റെ കി​ച്ചു​വി​നെ മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി തി​ര​ഞ്ഞെ​ടു​ത്തു. ഗ്രീ​ൻ സ്റ്റാ​ർ മാ​ണി​ക്കോ​ത്തി​ന്‍റെ അ​ൻ​സി​ലാ​ണ്​ മി​ക​ച്ച താ​രം.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ് ബാ​വ ന​ഗ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ് എം.​സി. ഹു​സൈ​നാ​ർ ഹാ​ജി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സൈ​ഫ് ലൈ​ൻ എം.​ഡി ഡോ. ​അ​ബൂ​ബ​ക്ക​ർ കു​റ്റി​ക്കോ​ൽ, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, മു​ജീ​ബ് മെ​ട്രൊ, സ​ലാം ക​ന്യ​പ്പാ​ടി, ടി.​ആ​ർ. ഹ​നീ​ഫ്, അ​ഫ്സ​ൽ മ​ട്ട​മ്മ​ൽ, സി.​എ​ച്ച്. നൂ​റു​ദ്ദീ​ൻ, യൂ​സു​ഫ് മു​ക്കൂ​ട്, എം.​കെ. അ​ബ്ദു​ൽ​റ​ഹ്മാ​ൻ, യാ​ക്കൂ​ബ് ആ​വി​യി​ൽ, റാ​ഷി​ദ് ബ്രി​ല്യ​ന്‍റ്, നാ​സ​ർ താ​യ​ൽ, ക​രീം കൊ​ള​വ​യ​ൽ, അ​ഷ്‌​റ​ഫ്‌ ഓ​ട്ടോ മി​ഡാ​സ്, ജ​ലീ​ൽ മെ​ട്രോ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി റ​ഷീ​ദ് ആ​വി​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Premier LeagueKanhangadGreen Star Manikoth
News Summary - Kanhangad Premier League: Green Star Manikoth Winners
Next Story