കാഞ്ഞങ്ങാട് പ്രീമിയർ ലീഗ് ബ്രോഷർ പ്രകാശനം
text_fieldsകാഞ്ഞങ്ങാട് പ്രീമിയർ ലീഗ് ബ്രോഷർ പ്രകാശനം ഡോ. അബൂബക്കർ കുറ്റിക്കോൽ നിർവഹിക്കുന്നു
ദുബൈ: കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം സൈഫ് ലൈൻ (വുഡ്‌ലേം പാർക്ക്) സ്‌കൂൾ ഗ്രൗണ്ടിൽ നടത്തുന്ന കാഞ്ഞങ്ങാട് പ്രീമിയർ ലീഗ് ബ്രോഷർ പ്രകാശനം വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. അബൂബക്കർ കുറ്റിക്കോൽ നിർവഹിച്ചു. കാസർകോട് ജില്ല കെ.എം.സി.സി പ്രസിഡന്‍റ് അബ്ദുല്ല ആറങ്ങാടിക്ക് നൽകിയായിരുന്നു പ്രകാശനം. മണ്ഡലം പ്രസിഡന്‍റ് ഹനീഫ് ബാവാ നഗർ അധ്യക്ഷത വഹിച്ചു. ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ടി.ആർ. ഹനീഫ്, ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മട്ടമ്മൽ, വൈസ് പ്രസിഡന്‍റ് യൂസുഫ് മുക്കൂട്, മണ്ഡലം ഭാരവാഹികളായ ബഷീർ പാറപ്പള്ളി, റഷീദ് ആവിയിൽ, അഷ്‌റഫ് ബച്ചൻ, ശംസുദ്ദീൻ പുഞ്ചാവി, ഷാജഹാൻ ഹദ്ദാദ്, ഹനീഫ് കുളത്തിങ്കാൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

