Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ ...

അ​ബൂ​ദ​ബി​യി​ൽ കാ​ഞ്ഞ​ങ്ങാ​ട​ൻ സം​ഗ​മം

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ൽ  കാ​ഞ്ഞ​ങ്ങാ​ട​ൻ സം​ഗ​മം
cancel
camera_alt????????? ?????????????? ???????? ??.???.???.??? ???????????? ????????? ??????? ????????????? ??.??? ??????? ???? ??????? ??????????? ????????????

അ​ബൂ​ദ​ബി: കാ​ഞ്ഞ​ങ്ങാ​ട് നി​വാ​സി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് അ​ബൂ​ദ​ബി​യി​ൽ സി​സം​ബ​ർ ഒ​ന്നി​ന് കാ​ഞ്ഞ​ങ് ങാ​ട​ൻ സം​ഗ​മം ന​ട​ത്തും. പാ​വ​ങ്ങ​ളെ ക​ണ്ടെ​ത്തി കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കാ​നും 'ഐ​ദീ അ​ൽ റ​ഹ്മ' കാ​രു​ണ്യ പ​ദ്ധ​തി സം​ഘ​ടി​പ്പി​ക്കാ​നും അ​ബൂ​ദ​ബി കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി തീ​രു​മാ​നി​ച്ചു. മേ​ഖ​ല​യി​ലെ ക​ഷ്​​ട​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മേ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. ക​ൺ​വെ​ൻ​ഷ​ൻ സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി കെ.​വി മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ കെ.​കെ. സു​ബൈ​ർ വ​ട​ക​ര മു​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കെ.​എം.​സി. സി ​അ​ബൂ​ദ​ബി കാ​സ​ർ​കോ​ട് ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ പൊ​വ്വ​ൽ അ​ബ്​​ദു​ൽ റ​ഹി​മാ​ൻ, ജ​ന.​സെ​ക്ര​ട്ട​റി ഹ​നീ​ഫ പ​ടി​ഞ്ഞാ​ർ മൂ​ല, ഇ​സ്​​ലാ​മി​ക് സെ​ൻ​റ​ർ സ്‌​പോ​ർ​ട്‌​സ് സെ​ക്ര​ട്ട​റി മു​ജീ​ബ് മൊ​ഗ്രാ​ൽ, റി​യാ​സ് സി ​ഇ​ട്ട​മ്മ​ൽ, മൊ​യ്തീ​ൻ ബ​ല്ല, അ​ഷ​റ​ഫ് സി​യാ​റ​ത്തി​ങ്ക​ര, ഖാ​ലി​ദ് ക്ലാ​യി​ക്കോ​ട് പ​ര​പ്പ, എ.​ആ​ർ. ക​രീം ക​ള്ളാ​ർ, അ​ബ്​​ദു​ൽ റ​ഹി​മാ​ൻ പു​ല്ലൂ​ർ, മി​ദ്‌​ലാ​ജ് കു​ശാ​ൽ ന​ഗ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​ജി ബ​ഷീ​ർ ആ​റ​ങ്ങാ​ടി പ്രാ​ർ​ത്ഥ​ന ന​ട​ത്തി. റാ​ഷി​ദ് എ​ട​ത്തോ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssangamamkanchangadan
News Summary - kanchangadan-sangamam-uae-gulf news
Next Story