Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നടൻ കമൽഹാസന്​ ഗോൾഡൻ വിസ
cancel
Homechevron_rightGulfchevron_rightU.A.Echevron_rightനടൻ കമൽഹാസന്​ ഗോൾഡൻ...

നടൻ കമൽഹാസന്​ ഗോൾഡൻ വിസ

text_fields
bookmark_border
Listen to this Article

ദുബൈ: ഇന്ത്യൻ ചലച്ചിത്ര ഇതിഹാസം കമൽ ഹാസന്​ യു.എ.ഇ ഗവൺമെന്‍റിന്‍റെ ഗോൾഡൻ വിസ. 'ഗൾഫ്​ മാധ്യമം' സംഘടിപ്പിച്ച കമോൺ കേരളക്ക്​ എത്തിയ അദ്ദേഹം ദുബൈ ജി.ഡി.ആർ.എഫ്​.എ അധികൃതരിൽ നിന്ന്​ ഗോൾഡൻ വിസ ഏറ്റുവാങ്ങി.


പ്രശസ്ത സാമൂഹിക-പരിസ്ഥിതി പ്രവർത്തകൻ ഡോ. കെ. അബ്​ദുൽ ഗനിയും ഒപ്പമുണ്ടായിരുന്നു. സിനിമ രംഗത്തെ സംഭാവനകൾ വിലയിരുത്തിയാണ്​ പുരസ്കാരം. നേരത്തെ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സൂപ്പർ താരങ്ങളെയും യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kamal Haasangolden visaUAE
News Summary - Kamal Haasan receives the UAE golden visa
Next Story