Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈദിന് സ്​റ്റേക്കേഷൻ ഓഫറുമായി കല്യാൺ ജ്വല്ലേഴ്സ്​

text_fields
bookmark_border
തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് ബുർജ് അൽ അറബ് ഹോട്ടലിൽ ഫ്രീ സ്റ്റേ
ഈദിന് സ്​റ്റേക്കേഷൻ ഓഫറുമായി കല്യാൺ ജ്വല്ലേഴ്സ്​
cancel
Listen to this Article

ദുബൈ: ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജ്വല്ലേഴ്സ്​ ഈദ് ആേഘാഷത്തിനായി സവ ിശേഷ മായ ഓഫർ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി 2500 ദിർഹം അല്ലെങ്കിൽ അതിൽ കൂടുതൽ തുകക്ക് പർച്ചേഴ്സ്​ ചെയ്യുന്നവർക്ക് ആകർഷകമായ സ്​റ്റേേക്കഷൻ ഓഫർ സ്വന്തമാക്കാൻ അവസരം. ബുർജ ് അൽ അറബ് ഹോട്ടലിലെ താമസമാണ് ഭാഗ്യശാലിക്ക് സമ്മാനമായി ലഭിക്കുക. കല്യാൺ ജ്വല്ലേഴ്സിന്റെ യു.എ.ഇയിലെ എല്ലാ ഷോറൂമുകളിലും മേയ് എട്ടുവരെയായിരിക്കും ഈ ഓഫർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kalyan Jewelers with Eid Station Offer
Next Story