Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ല്യാ​ൺ ജൂ​വ​ലേ​ഴ്സ്​...

ക​ല്യാ​ൺ ജൂ​വ​ലേ​ഴ്സ്​ ദു​ൈ​ബ ഷോ​പ്പി​ങ്​ ഫെ​സ്​​റ്റി​വ​ലി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു

text_fields
bookmark_border
ക​ല്യാ​ൺ ജൂ​വ​ലേ​ഴ്സ്​ ദു​ൈ​ബ ഷോ​പ്പി​ങ്​ ഫെ​സ്​​റ്റി​വ​ലി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു
cancel

ദു​ബൈ: ക​ല്യാ​ൺ ജൂ​വ​ലേ​ഴ്സ്​ 27ാമ​ത്​ ദു​ൈ​ബ ഷോ​പ്പി​ങ്​ ഫെ​സ്​​റ്റി​വ​ലി​ൽ പ​ങ്കാ​ളി​ക​ളാ​വു​ന്നു. ഇ​തി‍െൻറ ഭാ​ഗ​മാ​യി ക​ല്യാ​ൺ ജൂ​വ​ലേ​ഴ്സി​ൽ നി​ന്നും 500 ദി​ർ​ഹ​ത്തി​ന് മു​ക​ളി​ലു​ള്ള തു​ക​ക്ക്​ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ഒ​രു ഡി.​എ​സ്.​എ​ഫ് റാ​ഫി​ൾ കൂ​പ്പ​ൺ സ​മ്മാ​ന​മാ​യി ന​ൽ​കും. 500 ദി​ർ​ഹ​ത്തി​നു മു​ക​ളി​ൽ തു​ക​ക്ക് ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ര​ണ്ട് ഡി.​എ​സ്.​എ​ഫ് റാ​ഫി​ൾ കൂ​പ്പ​ണു​ക​ൾ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ നാ​ലു​പേ​ർ​ക്ക് ഒ​രു കി​ലോ സ്വ​ർ​ണം (250 ഗ്രാം ​വീ​തം) സ​മ്മാ​ന​മാ​യി നേ​ടാം. ജ​നു​വ​രി 29 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ റാ​ഫി​ൾ കൂ​പ്പ​ണു​ക​ളി​ൽ​നി​ന്നാ​യി 100 ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് 25 കി​ലോ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കാം.

മേ​ള ജ​നു​വ​രി 29ന് ​കൊ​ടി​യി​റ​ങ്ങു​മ്പോ​ൾ ഷോ​പ്പി​ങ്ങി​നെ​ത്തു​ന്ന​വ​രി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 12 ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് മൂ​ന്നു കി​ലോ സ്വ​ർ​ണം (250 ഗ്രാം ​സ്വ​ർ​ണം വീ​തം) മെ​ഗാ സ​മ്മാ​ന​മാ​യി നേ​ടാ​മെ​ന്ന്​ ക​ല്യാ​ൺ ജൂ​വ​ലേ​ഴ്സ്​ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ര​മേ​ഷ് ക​ല്യാ​ണ​രാ​മ​ൻ പ​റ​ഞ്ഞു. കൂ​ടാ​തെ, പ​രി​ശു​ദ്ധി​യും സൗ​ജ​ന്യ​മാ​യി ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ആ​ഭ​ര​ണ​ങ്ങ​ളു​ടെ സൗ​ജ​ന്യ മെ​യി​ൻ​റ​ന​ൻ​സും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ളും കൈ​മാ​റ്റ​ത്തി​നും തി​രി​കെ വാ​ങ്ങു​ന്ന​തി​നു​മു​ള്ള സു​താ​ര്യ​മാ​യ ന​യ​ങ്ങ​ളും അ​ട​ങ്ങി​യ ക​ല്യാ​ൺ ജൂ​വ​ലേ​ഴ്സി‍െൻറ നാ​ല്​-​ലെ​വ​ൽ അ​ഷ്വ​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സ്വ​ന്ത​മാ​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.kalyanjewellers.net എ​ന്ന വെ​ബ്സൈ​റ്റ് സ ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Shopping FestivalKalyan Jewelers
News Summary - Kalyan Jewelers Participates in Dubai Shopping Festival
Next Story