Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനീലേശ്വരം സ്വദേശി...

നീലേശ്വരം സ്വദേശി അബൂദബിയിൽ മരിച്ചു

text_fields
bookmark_border
നീലേശ്വരം സ്വദേശി അബൂദബിയിൽ മരിച്ചു
cancel
camera_alt?????
അബൂദബി: നീലേശ്വരം ബങ്കളം കുട്ടപ്പന സ്വദേശി കല്ലായി മുനീർ (45 ) അബൂദബി ശൈഖ് ഖലീഫ ആശുപത്രിയിൽ മരിച്ചു. അസുഖത്തെ തുടർ ന്ന് ചികിത്സയിലായിരുന്നു. പരേതനായ പി.വി മുഹമ്മദി​​െൻറയും കുഞ്ഞാമിനയുടെയും മകനാണ്.പരിചരിക്കാൻ നാട്ടിൽ നിന്നെത്തിയ ഭാര്യ പടന്നക്കാട്ടെ സീനത്തടക്കം ബന്ധുക്കൾ മരണ സമയത്ത് അരികിൽ ഉണ്ടായിരുന്നു. മക്കൾ: സുഹൈന, സിദാൻ (വിദ്യാർഥികൾ).സഹോദരങ്ങൾ: ഹമീദ്, അബ്റദുൽ ഹിമാൻ, അസീസ്, റഷീദ് ( ഷാർജ) റിയാസ് (ദുബൈ) ശാനിദ്, അഷറഫ് (ഓസ്ട്രേലിയ) റംഷാദ് (ഷാർജ), കുഞ്ഞായിശ.അബൂദബി ഇന്ത്യൻ ഇസ്ലാമിക് സ​​െൻറർ, കെ.എം.സി.സി ഭാരവാഹികൾ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskallayi muneer
News Summary - kallayi muneer-uae-gulf news
Next Story