Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ൽ​ബ ഇ​ന്ത്യ​ൻ...

ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ക്ല​ബ്‌ ഇ​ഫ്താ​ർ

text_fields
bookmark_border
Kalba Indian Social and Cultural Club Iftar
cancel
camera_alt

ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ക്ല​ബി​ന്റെ ഇ​ഫ്താ​ർ സം​ഗ​മം

ക​ൽ​ബ: ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ക്ല​ബ്‌ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്റ് സൈ​നു​ദ്ദീ​ൻ നാ​ട്ടി​ക, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. അ​ബൂ​ബ​ക്ക​ർ, വി.​ഡി. മു​ര​ളീ​ധ​ര​ൻ, എ​ൻ.​എം. അ​ബ്ദു​ൽ​സ​മ​ദ്, സി.​എ​ക്സ്. ആ​ന്റ​ണി, സു​ബൈ​ർ എ​ട​ത്ത​നാ​ട്ടു​ക​ര, വി. ​അ​ഷ്‌​റ​ഫ്, പ്ര​ദീ​പ്, മു​ജീ​ബ് ക​ക്ക​ട്ടി​ൽ, സി.​കെ. അ​ബൂ​ബ​ക്ക​ർ, ജി​തേ​ഷ്, സ​മ്പ​ത്ത് കു​മാ​ർ, മ​ജീ​ദ് അ​ൽ വ​ഹ​ദ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 300ല​ധി​കം ആ​ളു​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarU.A.E News
News Summary - Kalba Indian Social and Cultural Club Iftar
Next Story