Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകളത്തിപ്പറമ്പിൽ...

കളത്തിപ്പറമ്പിൽ കുടുംബസംഗമം

text_fields
bookmark_border
കുടുംബസംഗമം
cancel
camera_alt

 കളത്തിപ്പറമ്പിൽ കുടുംബസംഗമം

ദുബൈ: കളത്തിപ്പറമ്പിൽ കുടുംബസംഗമം നടത്തി. മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയിൽ നിന്നും മൂന്നാം റാങ്ക് നേടിയ ഷാനു-മജീദ് ദമ്പതികളുടെ മകൾ മുർഷിദ, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിൽ നിന്നും ഉന്നതവിജയം നേടിയ ഉബൈദ്-സൈദ ദമ്പതികളുടെ മകൻ സഹൽ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. നാട്ടിൽ നിന്നെത്തിയ നൗഷാദ് കെ.പി, കൗലത്ത് കെന്‍റ്​, സാജിത ഖാലിദ് എന്നിവർക്ക് സ്വീകരണം നൽകി.

കെ.എ. സദറുദ്ദീൻ കരൂപ്പടന്ന പ്രഭാഷണം നടത്തി. ബഷീർ മൊയ്‌തീൻ അധ്യക്ഷത വഹിച്ചു. നൗഷാദ് കെ.പി, മുഹമ്മദ് ഹസൻ മുടവൻകാട്ടിൽ, അബ്ദുൽ നാസർ, അബ്ദുൽ റഷീദ്, ഉബൈദ് വി.എച്ച്, ഫൈസൽ വി.എച്ച്, ഷമീം, ഷംല എന്നിവർ സംസാരിച്ചു. അനസ് മാള പരിപാടി നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Kalathiparambil Family reunion
Next Story