Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൈരളി കേരളോത്സവം...

കൈരളി കേരളോത്സവം ഇന്ന്​

text_fields
bookmark_border
കൈരളി കേരളോത്സവം ഇന്ന്​
cancel


ഫു​ജൈ​റ: യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളോ​ത്സ​വം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചിന് ഫു​ജൈ​റ എ​ക്സി​ബി​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കും.

ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം.എൽ.എ മു​ഖ്യാ​തി​ഥി​യാ​കും. ക​ലാ​പ​രി​പാ​ടി​ക​ൾ, ഗാ​യി​ക പ്ര​സീ​ത ചാ​ല​ക്കു​ടി​യും പ​തി ഫോ​ക്ക് ബാ​ൻ​ഡും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള, സാം​സ്​​കാ​രി​ക സ​മ്മേ​ള​നം, ഘോ​ഷ​യാ​ത്ര എ​ന്നി​വ അ​ര​ങ്ങേ​റും. കേ​ര​ള​ത്തി​ന്‍റെ ത​ന​ത് രു​ചി​ഭേ​ദ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ൾ, പു​സ്ത​ക സ്റ്റാ​ളു​ക​ൾ കൂ​ടാ​തെ കേ​ര​ള ഖാ​ദി ബോ​ർ​ഡു​മാ​യി ചേ​ർ​ന്ന് ഖാ​ദി വ​സ്ത്ര​ങ്ങ​ളും ഒ​രു​ക്കും. മ​ല​യാ​ളം മി​ഷ​ന്‍റെ​യും നോ​ർ​ക്ക​യു​ടെ​യും പ്ര​ത്യേ​ക സ്റ്റാ​ളു​ക​ൾ ഉ​ത്സ​വ ന​ഗ​റി​ൽ പ്ര​വ​ർ​ത്തി​ക്കും. കേ​ര​ളോ​ത്സ​വ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ച​താ​യി സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഷ്​​റ​ഫ് പി​ലാ​ക്ക​ൽ, ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ​ഹ​ഖ്, കൈ​ര​ളി ഫു​ജൈ​റ യൂ​നി​റ്റ് സെ​ക്ര​ട്ട​റി സു​ധീ​ർ തെ​ക്കേ​ക്ക​ര, പ്ര​സി​ഡ​ൻ​റ് പ്ര​ദീ​പ് കു​മാ​ർ, ട്ര​ഷ​റ​ർ ജ​യ​രാ​ജ് ത​ല​ക്കാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fujaira
News Summary - Kairali Kerala festival today
Next Story