Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൈ​ര​ളി ഫു​ജൈ​റ...

കൈ​ര​ളി ഫു​ജൈ​റ ഖോ​ർ​ഫ​ഖാ​ൻ യൂ​നി​റ്റ് ഓ​ണാ​ഘോ​ഷം

text_fields
bookmark_border
onam 2024
cancel
camera_alt

കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ഖോ​ർ​ഫ​ഖാ​ൻ യൂ​നി​റ്റ് ഓ​ണാ​ഘോ​ഷം

ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ഖോ​ർ​ഫ​ഖാ​ൻ യൂ​നി​റ്റ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഖോ​ർ​ഫ​ഖാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കൈ​ര​ളി ര​ക്ഷാ​ധി​കാ​രി സൈ​മ​ൺ സാ​മു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൈ​ര​ളി ഖോ​ർ​ഫ​ഖാ​ൻ യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ്​ ഹ​ഫീ​സ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സ​ഹ ര​ക്ഷാ​ധി​കാ​രി കെ.​പി. സു​കു​മാ​ര​ൻ, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​ട്ടാ​ന്നൂ​ർ, പ്ര​സി​ഡ​ന്‍റ്​ ബൈ​ജു രാ​ഘ​വ​ൻ, ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി സ​തീ​ഷ് ഓ​മ​ല്ലൂ​ർ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​നോ​യ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

യൂ​നി​റ്റ് സെ​ക്ര​ട്ട​റി സു​നി​ൽ ചെ​മ്പ​ള്ളി​ൽ സ്വാ​ഗ​ത​വും ര​ഞ്ജി​നി മ​നോ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. മ​ഹാ​ബ​ലി​യും നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളും അ​ണി​നി​ര​ന്ന വ​ർ​ണാ​ഭ​മാ​ർ​ന്ന ഘോ​ഷ​യാ​ത്ര​ക്കു​ശേ​ഷം നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ ഒ​പ്പ​ന, തി​രു​വാ​തി​ര തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ അ​ര​ങ്ങേ​റി. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​ക്ക​ള​വും ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsOnam 2024
News Summary - Kairali Fujairah Khorfakhan Unit onam celebration
Next Story