കടലുണ്ടി നഗരം നിവാസികളുടെ കൂട്ടായ്മ
text_fieldsകെ.പി.എ സലാം(പ്രസി.), ജംഷി നാലകത്ത് (ജന. സെക്ര.), ടി.പി. മുഹമ്മദ് റാഫി (ട്രഷ.)
ദുബൈ: യു.എ.ഇയിലെ കടലുണ്ടി നഗരം നിവാസികളുടെ യോഗം ഖിസൈസ് ആർ.എ.ജി ഓഫിസിൽ ചേര്‍ന്നു. കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.പി.എ സലാം (പ്രസിഡൻറ്), എ.പി. ജംഷാദ്, മർസൂഖ് തങ്ങൾ(വൈസ്. പ്രസി), ജംഷി നാലകത്ത് (ജന. സെക്ര.), അഷ്റഫ് തങ്ങൾ, വി.പി. മുഹ്സിൻ (ജോ. സെക്ര.), ടി.പി. മുഹമ്മദ് റാഫി (ട്രഷ.) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. പി. പൂകുഞ്ഞി തങ്ങൾ പ്രാർഥന നടത്തി. കെ.പി.എ. സലാം അധ്യക്ഷത വഹിച്ചു. ജംഷി സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

