Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകടയ്ക്കൽ ഒരുമ...

കടയ്ക്കൽ ഒരുമ ഭാരവാഹികൾ

text_fields
bookmark_border
kadakkal oruma members
cancel
camera_alt

കടയ്ക്കൽ ഒരുമ ഭാരവാഹികൾ

ദുബൈ: കടയ്ക്കൽ ഒരുമയുടെ ആജീവനാന്ത അംഗങ്ങളുടെ യോഗം ഏപ്രിൽ 20ന് ദുബൈ ഖിസൈസിലെ അൽ ബുസ്താൻ സെന്‍ററിൽ ചേർന്നു.

200ൽ അധികം അംഗങ്ങൾ പങ്കെടുത്ത ജനറൽ ബോഡി യോഗത്തിൽ 2025- 2027 കാലയളവിലേക്കുള്ള 31 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. നൗഷാദ് ചുണ്ട (പ്രസിഡന്‍റ്​), പ്രമീഷ് കാര്യം (വൈസ് പ്രസിഡന്‍റ്​), രാജീവ് മണലുവട്ടം (സെക്രട്ടറി), അഫ്സൽ ലത്തീഫ്, ഷാനവാസ് കുമ്മിൾ (ജോ. സെക്രട്ടറിമാർ), അക്ബർ ചിങ്ങേലി (ട്രഷറർ), അരുൺ ആനപ്പാറ (ആർട്സ് ക്ലബ് സെക്രട്ടറി), നവാസ് പെരിങ്ങാട് (സോഷ്യൽ മീഡിയ കൺവീനർ), അനീഷ് നിർമാല്യം (കാരുണ്യ സ്പർശം കൺവീനർ) എന്നിവരാണ്​ ഭാരവാഹികൾ. ഒരുമ ഡിജിറ്റൽ സുവനീറും യോഗത്തിൽ പ്രകാശനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf News
News Summary - kadakkal oruma association
Next Story