Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ൾ ഇ​ന്ത്യ ക​ബ​ഡി:​...

ആ​ൾ ഇ​ന്ത്യ ക​ബ​ഡി:​ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ആ​ൾ ഇ​ന്ത്യ ക​ബ​ഡി:​ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt?????????? ??????????????? ??????????? ????????????????????? ??? ??????? ?????? ???????????????????? ??? ????? ????????? ??????? ??????????? ??. ???????????????? ??. ??? ??????????? ??????? ????????????????? ??????????? ?????? ??????????? ????????????
അ​ബൂ​ദ​ബി: ‘ച​ങ്കാ​ണ് ച​ങ്ങാ​യി​മാ​ർ’ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ൾ ഇ​ന്ത്യ ക​ബ​ഡി ടൂ​ർ​ണ​മെ​ൻ​റി ​െ​ൻ​റ ബ്രോ​ഷ​ർ ഇ​ന്ത്യ​ൻ എം​ബ​സി കൗ​ൺ​സി​ല​ർ എം. ​രാ​ജാ​മു​രു​ക​ൻ വ്യ​വ​സാ​യ പ്ര​മു​ഖ​രാ​യ എം. ​എം നാ​സ​റി​നും റൈ​ഹാ​ൻ കു​ഞ്ഞ​ബ്​​ദു​ല്ല ഹാ​ജി​ക്കും ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ന​വം​ബ​ർ 8നാ​ണ് ടൂ​ർ​ണ​മെ​ൻ​റ്.
ഉ​ത്ത​ര​മ​ല​ബാ​റി​െ​ൻ​റ ക​ബ​ഡി ഇ​തി​ഹാ​സം ബി.​എം അ​ഷ്റ​ഫ് ക​ല്ലൂ​രാ​വി​യു​ടെ വി​ട​വാ​ങ്ങ​ൽ പ്ര​ഖ്യാ​പ​ന​വും അ​ന്നു ന​ട​ക്കും. ഇ​ന്ത്യ​ൻ ക​ബ​ഡി താ​ര​ങ്ങ​ൾ, പ്രോ ​ക​ബ​ഡി താ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ടൂ​ർ​ണ​മെ​ൻ​റി​ൽ ക​ള​ത്തി​ലി​റ​ങ്ങു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ മെ​ഹ​ർ​ബാ​ൻ മു​ഹ​മ്മ​ദ്, സു​ബൈ​ർ ബി.​എം, റ​ഹീം കെ.​എം, അ​സ്ഹ​ർ കൊ​പ്പ​ൽ, ശി​ഹാ​ബ് പാ​രി​സ്, സ​ഹ​ദ് ചാ​ച, സ​ഹീ​ദ്‌ ക​ല്ലൂ​രാ​വി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskabadibrochure
News Summary - kabadi-brochure-uae-gulf news
Next Story