Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കബഡി ചാമ്പ്യൻഷിപ്പ് 17ന്

text_fields
bookmark_border
കബഡി ചാമ്പ്യൻഷിപ്പ് 17ന്
cancel
camera_alt

മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം കെ.​എം.​സി.​സി ബ്ര​ദേ​ഴ്സ് ക​ന്ത​ല്‍ യു.​എ.​ഇ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ക​ബ​ഡി ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

Listen to this Article

അ​ബൂ​ദ​ബി: മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ബ്രദേഴ്സ് കന്തല്‍ യു.എ.ഇയുമായി സഹകരിച്ച് ഈമാസം 17ന് ഇന്ത്യന്‍ ഇസ്​ലാമിക് സെന്‍ററില്‍ എം.എം. നാസര്‍ സ്മാരക കബഡി ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കും. ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ ഇസ്​ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുല്‍ സലാമിന് നല്‍കി സി.എച്ച്. അസ്‌ലം കാഞ്ഞങ്ങാട് നിര്‍വഹിച്ചു. മുജീബ് മൊഗ്രാല്‍ ചാമ്പ്യന്‍ഷിപ്പിനെ കുറിച്ച്​ വിശദീകരിച്ചു. 14 ടീമുകളാണ്​ പങ്കെടുക്കുന്നത്​. സംസ്ഥാന കെ.എം.സി.സി ട്രഷറര്‍ പി.കെ. അഹമ്മദ് ബല്ലാകടപ്പുറം, ഇസ്​ലാമിക് സെന്‍റര്‍ പബ്ലിക് റിലേഷന്‍ സെക്രട്ടറി സലിം നാട്ടിക, ജില്ല കെ.എം.സി.സി പ്രസിഡന്‍റ്​ അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല, ട്രഷറര്‍ അബ്ദുല്‍ റഹിമാന്‍ ഹാജി, മണ്ഡലം പ്രസിഡന്‍റ്​ ഉമ്പു ഹാജി പെര്‍ള, കെ.കെ. സുബൈര്‍ കാഞ്ഞങ്ങാട്, മൊയ്തീന്‍ ബല്ലാകടപ്പുറം, അസീസ് കന്തല്‍, റസാക്ക് നല്‍ക്ക, ഹമീദ് മാസ്സിമ്മാര്‍, റംഷാദ് കന്തല്‍, അബ്ദുല്‍ ലത്തീഫ് അക്കര, ഹുസൈന്‍ കാദര്‍ ആരിക്കാടി, ഷബീര്‍ കാഞ്ഞങ്ങാട്, മണ്ഡലം ജനറല്‍ സെക്രട്ടറി ഇസ്മായില്‍ മുഗളി എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kabaddi Championship on 17th July
Next Story