Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസര്‍കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി

text_fields
bookmark_border
obituary
cancel

ദുബൈ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയും മാര്‍സ് ജനറല്‍ ട്രേഡിങ്​ കമ്പനിയില്‍ കമേഴ്ഷ്യല്‍ മാനേജറുമായിരുന്ന തായലങ്ങാടിയിലെ മമ്മുഞ്ഞി അബ്ദുല്‍ ഖദീര്‍ (74) ദുബൈയില്‍ നിര്യാതനായി. മമ്മുഞ്ഞി ഹാജിയുടെ മകനാണ്.

ഭാര്യ: എന്‍.എ റാബിയ. മക്കള്‍: ആയിഷത്ത് റംസിയ, മുഹമ്മദ് ഷഫ്‌റി, അബ്ദുല്ല റഷറി. മരുമക്കള്‍: ഷഫ്ഖത് ബഷീര്‍ ദുബൈ, ഡോ. നുഹ്‌മ, റിസാസ (എം.ബി.ബി.എസ് വിദ്യാർഥിനി). സഹോദരങ്ങള്‍: അബ്ദുറഹ്‌മാന്‍, ഷുക്കൂര്‍, ഹനീഫ, മറിയംബി, പരേതരായ മൊയ്തീന്‍ കുട്ടി, അബ്ദുല്ല കുഞ്ഞി

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kaargod native died in Dubai
Next Story