Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ൻ​കാ​സ് ‘ഈ​ദു​ൽ...

ഇ​ൻ​കാ​സ് ‘ഈ​ദു​ൽ ഇ​ത്തി​ഹാ​ദ്’ കെ. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും

text_fields
bookmark_border
brochure publication
cancel
camera_alt

ഇ​ൻ​കാ​സ് യു.​എ.​ഇ​യു​ടെ ഈ​ദു​ൽ ഇ​ത്തി​ഹാ​ദ് ആ​ഘോ​ഷ​ത്തി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദു​ബൈ: ഇ​ൻ​കാ​സ് യു.​എ.​ഇ​യു​ടെ ഈ​ദു​ൽ ഇ​ത്തി​ഹാ​ദ് ആ​ഘോ​ഷം കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​വം​ബ​ർ 30ന്​ ​ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യി​ൽ വെ​ച്ചാ​ണ്​ പ​രി​പാ​ടി. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ക്കു​ക​യും മു​ഴു​വ​ൻ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നും പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പോ​സ്റ്റ​ർ പ്ര​കാ​ശ​നം ദു​ബൈ​യി​ൽ ന​ട​ന്നു.

യോ​ഗ​ത്തി​ൽ ഇ​ൻ​കാ​സ് വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ ഷാ​ജി പ​രേ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്‍കാ​സ് നേ​താ​ക്ക​ളാ​യ ടി.​എ. ര​വീ​ന്ദ്ര​ൻ, എ​സ്.​എം. ജാ​ബി​ർ, സ​ഞ്ജു പി​ള്ള, സി.​എ. ബി​ജു, ബി​ജു അ​ബ്ര​ഹാം, ഷാ​ജി ശം​സു​ദ്ദീ​ൻ, അ​ശോ​ക് കു​മാ​ർ, ന​സീ​ർ മു​റ്റി​ച്ചൂ​ർ, അ​ബ്ദു​ൽ മ​നാ​ഫ്, പി.​കെ. റ​ഫീ​ക്, റ​ഫീ​ക്ക് മ​നം​ക​ണ്ട​ത്ത്, ജോ​ജു മാ​ത്യു, ഗീ​വ​ർ​ഗീ​സ് പ​ണി​ക്ക​ർ, രാ​ജി എ​സ്. നാ​യ​ർ, ന​വാ​സ് തേ​ക്ക​ട, ഷ​ജീ​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIncas
News Summary - K Sudhakaran inaugurated Incas Eidul Ithihad
Next Story