Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ-റെയിൽ സാഹിത്യരചന...

കെ-റെയിൽ സാഹിത്യരചന മത്സരഫലം പ്രഖ്യാപിച്ചു

text_fields
bookmark_border
കെ-റെയിൽ സാഹിത്യരചന മത്സരഫലം പ്രഖ്യാപിച്ചു
cancel
camera_alt

പ്ര​വാ​സി ഇ​ന്ത്യ യു.​എ.​ഇ ത​ല​ത്തി​ൽ ന​ട​ത്തി​യ സാ​ഹി​ത്യ​ര​ച​ന മ​ത്സ​ര​ത്തിൽ വിജയികളായ ഷി​റി​ൻ അ​ക്ബ​ർ, കോ​ശി വ​ർ​ഗീ​സ്‌, ഖാ​ലി​ദ ജെ​ന്ന, കെ.​എം. സു​ഹൈ​ൽ, കെ.​പി. റ​സീ​ന, അ​ബ്ദു​ൽ ജ​ബ്ബാ​ർ പു​ഞ്ച​ക്കോ​ട്

Listen to this Article

ദു​ബൈ: കെ-​റെ​യി​ൽ വി​ഷ​യ​മാ​ക്കി പ്ര​വാ​സി ഇ​ന്ത്യ യു.​എ.​ഇ ത​ല​ത്തി​ൽ ന​ട​ത്തി​യ സാ​ഹി​ത്യ​ര​ച​ന മ​ത്സ​ര​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ക​വി​ത മ​ത്സ​ര​ത്തി​ൽ ഷാ​ർ​ജ​യി​​ലെ കെ.​പി. റ​സീ​ന ഒ​ന്നാം സ്ഥാ​ന​വും അ​ജ്മാ​നി​ലെ അ​ബ്ദു​ൽ ജ​ബ്ബാ​ർ പു​ഞ്ച​ക്കോ​ട് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. കാ​ർ​ട്ടൂ​ൺ മ​ത്സ​ര​ത്തി​ൽ ഖാ​ലി​ദ ജെ​ന്ന (മു​സ​ഫ) ഒ​ന്നാം സ്ഥാ​ന​വും കെ.​എം. സു​ഹൈ​ൽ (മു​സ​ഫ) ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ട്രോ​ൾ നി​ർ​മാ​ണ മ​ത്സ​ര​ത്തി​ൽ ഷി​റി​ൻ അ​ക്ബ​ർ (അ​ജ്​​മാ​ൻ), കോ​ശി വ​ർ​ഗീ​സ്‌ (അ​ബൂ​ദ​ബി) എ​ന്നി​വ​ർ ആ​ദ്യ ര​ണ്ട്​ സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. കേ​ര​ള​ത്തി​ന്‍റെ പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​നോ​ടു​ള്ള പ്ര​വാ​സി മ​ന​സ്സു​ക​ളു​ടെ ഐ​ക്യ​ദാ​ർ​ഢ്യ​വും രാ​ഷ്ട്രീ​യ​ക്കാ​രു​ടെ സ്വാ​ർ​ഥ മോ​ഹ​ത്തോ​ടു​ള്ള പ്ര​തി​ഷേ​ധ​വു​മാ​യി​രു​ന്നു ര​ച​ന​ക​ളി​ൽ നി​ഴ​ലി​ച്ച​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും മെ​മെ​ന്‍റോ​യും ചെ​റി​യ പെ​രു​ന്നാ​ളി​ന് ദു​ബൈ അ​ൽ നാ​സ​ർ ലെ​ഷ​ർ ലാ​ൻ​ഡി​ൽ ന​ട​ക്കു​ന്ന ഇ​ശ​ൽ രാ​വ് ഈ​ദ് ക​ലാ​പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K-railLiterary competition
News Summary - K-rail: Literary competition results announced
Next Story