Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ. ജയകുമാറി​ന്റെ 'സൗപർണികം' ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

text_fields
bookmark_border
book release
cancel
camera_alt

മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ സൗപർണികം ഗായകൻ വി.ടി. മുരളി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് പൂനൂരിന് നൽകി പ്രകാശനം ചെയ്യുന്നു

മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ 'സൗപർണികം' എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് പൂനൂരിന് നൽകി ഗായകൻ വി.ടി. മുരളിയാണ് പ്രകാശനം നിർവഹിച്ചത്.

ഇ.ടി. പ്രകാശൻ, സിദ്ദീഖ് ഹസൻ, പി. സുരേന്ദ്രൻ, ടി.എൻ. പ്രതാപൻ, ലിപി അക്ബർ, സി.പി. ബാവ ഹാജി, എ.വി. അനിൽകുമാർ, എം.എ സുഹൈൽ, സ്മിത പ്രമോദ് എന്നിവർ പ​ങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K. Jayakumar's Souparnikam was released at the Sharjah International Book Festival
Next Story