Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജ്വാല അറിവരങ്ങ്

ജ്വാല അറിവരങ്ങ് നടന്നു

text_fields
bookmark_border
ജ്വാല അറിവരങ്ങ് നടന്നു
cancel
camera_alt???????????? ??? ???? ????????????????.
ഷാര്‍ജ: ജ്വാല കലാ സാംസ്കാരിക വേദിയുടെ പ്രതിമാസ പരിപാടിയായ ‘അറിവരങ്ങ്’ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു. ജ്വാല ചെയര്‍മാന്‍ ബാലകൃഷ്ണന്‍ മരംകാവ് ഉദ്ഘടനം ചെയ്തു. പരിപാടിയില്‍ ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി റീന സലിം വ്യക്തിത്വ വികസനത്തെ കുറിച്ച് ക്ളാസ് എടുത്തു. ജ്വാല വനിതാ വിഭാഗം കണ്‍വീനര്‍ യമുന സുധാകരന്‍ ,ബാലവേദി കണ്‍വീനര്‍ ദേവിക മോഹനന്‍ എന്നിവർ സന്നിഹിതരായിരുന്നു. ജനറല്‍ സെക്രട്ടറി കെ.ടി. നായര്‍ സ്വാഗതവും രാജീവ് രാമപുരം നന്ദിയും പറഞ്ഞു. പരിപാടിയില്‍  നൂറോളം പേര്‍ പങ്കെടുത്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jwala
News Summary - jwala
Next Story