Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജം​ബോ വി​മാ​നം...

ജം​ബോ വി​മാ​നം പ​റ​ത്തി ദു​ബൈ കെ.​എം.​സി.​സി  

text_fields
bookmark_border
ജം​ബോ വി​മാ​നം പ​റ​ത്തി ദു​ബൈ കെ.​എം.​സി.​സി  
cancel

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി യു​ടെ സ​ഹാ​യ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി ചാ​ർ​ട്ട് ചെ​യ്ത എ​മി​റേ​റ്റ്സ് ജം​ബോ വി​മാ​നം 427 പേ​രു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. യാ​ത്ര വി​ല​ക്ക്​ വ​ന്ന​ശേ​ഷം പ്ര​വാ​സ ലോ​ക​ത്തു നി​ന്ന് ആ​ദ്യ​മാ​യാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ഇ​ത്ര​യും യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ ഒ​ന്നി​ച്ചു യാ​ത്ര ചെ​യ്യു​ന്ന​തെ​ന്ന്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ത്തി​​െൻറ കോ​ഓ​ഡി​നേ​റ്റ​റും ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ നി​സാ​മു​ദ്ദീ​ൻ കൊ​ല്ലം പ​റ​ഞ്ഞു. 

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ വേ​ങ്ങ​ര, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ തി​രൂ​ർ, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഹം​സ തൊ​ട്ടി, സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​കെ. ഇ​സ്മാ​യി​ൽ, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ എ​ന്നി​വ​രും തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ക്ബ​ർ ഷാ, ​സെ​ക്ര​ട്ട​റി അ​ൻ​വ​ർ ഷാ, ​ജാ​സിം ക​ല്ല​മ്പ​ലം, ന​സീ​ർ ചാ​ണാ​ങ്ക​ര, അ​ഹ​മ്മ​ദ് ഖ​നി, മു​നീ​ർ, അ​ൻ​സാ​ർ, താ​ജു​ദീ​ൻ, സി​ദീ​ർ, നൗ​ഫ​ൽ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
TAGS:Jumbo Flight kmcc gulf news 
Next Story