Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ൽ കെ.​എം.​സി.​സി...

ജു​ബൈ​ൽ കെ.​എം.​സി.​സി ഹോ​സ്പി​റ്റ​ൽ ഏ​രി​യ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
ജു​ബൈ​ൽ കെ.​എം.​സി.​സി ഹോ​സ്പി​റ്റ​ൽ ഏ​രി​യ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

ജു​ബൈ​ൽ കെ.​എം.​സി.​സി ഹോ​സ്പി​റ്റ​ൽ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ന്റ്​ അ​ബൂ​ബ​ക്ക​ർ കാ​സ​ർ​കോ​ട്​ സം​സാ​രി​ക്കു​ന്നു

ജു​ബൈ​ൽ: ജു​ബൈ​ൽ കെ.​എം.​സി.​സി ഹോ​സ്പി​റ്റ​ൽ ഏ​രി​യ ക​മ്മി​റ്റി വി​പു​ല​മാ​യ നോ​മ്പു​തു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. നോ​മ്പു​തു​റ​ക്ക് മു​മ്പാ​യി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി കൊ​ണ്ട് ക​ബീ​ർ പ​റ​ളി സം​സാ​രി​ച്ചു.

നോ​മ്പു​തു​റ​ക്ക് ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ന്റ് അ​ബൂ​ബ​ക്ക​ർ കാ​സ​ർ​കോ​ട്​ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് ബ​ഷീ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

നൂ​റു​ൽ ഹു​ദാ ഇ​സ്‌​ലാ​മി​ക് അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പ​ൽ സ​യ്യി​ദ് ബു​ർ​ഹാ​ൻ അ​ലി ത​ങ്ങ​ൾ കാ​സ​ർ​കോ​ട്​ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ഷി​ഖ് ഗ്ലോ​ബ​ൽ സോ​ഴ്സ്, ജു​ബൈ​ൽ കെ.​എം.​സി.​സി നേ​താ​വ് ബ​ഷീ​ർ വെ​ട്ടു​പാ​റ, ഉ​മ്മ​ർ സ​ഖാ​ഫി മൂ​ർ​ക്ക​നാ​ട്, ഈ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി ശി​ഹാ​ബ് കൊ​ടു​വ​ള്ളി, വി​വി​ധ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റു​​മാ​രാ​യ സി​ദ്ദീ​ഖ് താ​നൂ​ർ, സൈ​ത​ല​വി പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഏ​രി​യ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ നൗ​ഷാ​ദ് ബി​ച്ചു, ഹ​മീ​ദ് ആ​ലു​വ, മു​ന​വ്വ​ർ ഫൈ​റൂ​സ്, യാ​സ​ർ മ​ണ്ണാ​ർ​ക്കാ​ട്, നൗ​ഫ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ, അ​ലി​യാ​ർ വ​ടാ​ട്ടു​പാ​റ, ഷി​ബു ക​വ​ല​യി​ൽ, അ​ബ്ബാ​സ് മ​ര​ത​ക്കോ​ട​ൻ, മാ​ലി​ക് എ​മ​ർ​ജി​ങ്, സ​ക്കീ​ർ മൈ​ലം​കൊ​ട്ടി​ൽ, സു​ൽ​ഫി തി​രു​വ​ന​ന്ത​പു​രം, റി​യാ​സ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഏ​രി​യ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​മി​ൽ ആ​നി​ക്കാ​ട്ടി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മ​ജീ​ദ് ബാ​വ ചാ​ലി​യം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Jubail KMCC Hospital Area Committee Iftar Gathering
Next Story