Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജോയ്​ ആലുക്കാസ്​...

ജോയ്​ ആലുക്കാസ്​ സമ്മാനപദ്ധതിയിൽ  കാൽ കിലോ സ്വർണ വിജയിയെ പ്രഖ്യാപിച്ചു

text_fields
bookmark_border
ജോയ്​ ആലുക്കാസ്​ സമ്മാനപദ്ധതിയിൽ  കാൽ കിലോ സ്വർണ വിജയിയെ പ്രഖ്യാപിച്ചു
cancel

ദുബൈ: ജോയ് ആലുക്കാസി​​െൻറ 60 കിലോ വരെ സ്വർണം സമ്മാനമായി പ്രഖ്യാപിച്ച സമ്മർ പ്രമോഷൻ ജോയ് ആലുക്കാസ്​ ഷോപ്പ് ആൻറ്​ വിൻ സമ്മാനപദ്ധതിയിലെ കാൽ കിലോ സ്വർണ്ണം സ്വന്തമാക്കിയ  ആദ്യ വിജയിയെ പ്രഖ്യാപിച്ചു. 60 ദിവസം നീളുന്ന പ്രമോഷനിൽ500 ദിർഹം വിലക്ക്​ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്കാണ്​ പദ്ധതിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. 
ജോയ്ആലുക്കാസ്​ സമ്മാനവ പദ്ധതിക്ക്​ ഉപഭോകതാക്കൾ നൽകിയ സ്വീകരണത്തിൽ ഞങ്ങൾ അതീവ സന്തുഷ്​ടരാണെന്ന്​ ജോയ്ആലുക്കാസ്​ ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്​ പത്രക്കുറിപ്പിൽ അറിയിച്ചു.
മുതിർന്ന ജോയ്ആലുക്കാസ്​ എക്സിക്യൂട്ടീവുകളുടെയും ഉപഭോക്​താക്കളുടെയും സാന്നിധ്യത്തിൽ അൽ ഖിസൈസ്​ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന നറുക്കെടുപ്പിൽ ദുബൈ സാമ്പത്തിക വികസന വകുപ്പ്​ നറുക്കെടുപ്പ്​ വിഭാഗം മേധാവി ഫതല്ല അബ്​ദുല്ല ഫതല്ലയാണ്​ ആദ്യവിജയിയെ തെരഞ്ഞെടുത്തത്. വിജയിയെ ജോയ് ആലുക്കാസ്​ ചെയർമാനും എം.ഡിയുമായ ജോയ് ആലുക്കാസ്​ അഭിനന്ദിച്ചു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - joyalukkas
Next Story