Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​ട്ടി​ക​ൾ​ക്ക് ഈ​ദ്...

കു​ട്ടി​ക​ൾ​ക്ക് ഈ​ദ് സ​മ്മാ​ന​ങ്ങ​ളു​മാ​യി 'ജോ​യ് ഓ​ഫ് ഈ​ദ്' പ​ദ്ധ​തി

text_fields
bookmark_border
കു​ട്ടി​ക​ൾ​ക്ക് ഈ​ദ് സ​മ്മാ​ന​ങ്ങ​ളു​മാ​യി ജോ​യ് ഓ​ഫ് ഈ​ദ് പ​ദ്ധ​തി
cancel
Listen to this Article

ഷാ​ർ​ജ: ഷാ​ർ​ജ എ​മി​റേ​റ്റി​ലെ കു​ട്ടി​ക​ൾ​ക്ക് ഈ​ദ് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കാ​നൊ​രു​ങ്ങി ഷാ​ർ​ജ സോ​ഷ്യ​ൽ സ​ർ​വി​സ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് (എ​സ്.​എ​സ്.​എ​സ്.​ഡി). ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ ഉ​പ​ഭോ​ക്​​താ​ക്ക​ളാ​യ കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് സ​മ്മാ​നം ന​ൽ​കു​ന്ന​ത്. 'ജോ​യ് ഓ​ഫ് ഈ​ദ്' സം​രം​ഭ​ത്തി​ലൂ​ടെ​യാ​ണ് പ​ദ്ധ​തി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ഷാ​ർ​ജ​യി​ലെ കു​ട്ടി​ക​ൾ​ക്ക് 300 ദി​ർ​ഹ​മി​ന്‍റെ 1500 വൗ​ച്ച​റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. സം​രം​ഭ​ത്തി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത ല​ഭി​ച്ച​താ​യി പ​ദ്ധ​തി​യു​ടെ ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​റും ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ബ്രാ​ഞ്ച് സെ​ക്‌​ട​ർ ഡ​യ​റ​ക്ട​റു​മാ​യ മ​റി​യം അ​ൽ ഷം​സി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SharjahJoy of Eid programgifts for children
News Summary - 'Joy of Eid' program with the gifts for children
Next Story