Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജോ​യ്​ ആ​ലു​ക്കാ​സ്​...

ജോ​യ്​ ആ​ലു​ക്കാ​സ്​ അ​ബൂ​ദ​ബി ഷോ​റൂം വി​പു​ലീ​ക​രി​ച്ചു

text_fields
bookmark_border
ജോ​യ്​ ആ​ലു​ക്കാ​സ്​ അ​ബൂ​ദ​ബി ഷോ​റൂം വി​പു​ലീ​ക​രി​ച്ചു
cancel
camera_alt

ജോ​യ്​ ആ​ലു​ക്കാ​സി​െൻറ അ​ബൂ​ദ​ബി ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ സ്​​ട്രീ​റ്റി​ലെ ഷോ​റൂം

ദു​​െബെ: പ്ര​മു​ഖ ജ്വ​ല്ല​റി ഗ്രൂ​പ്പാ​യ ജോ​യ്​ ആ​ലു​ക്കാ​സി​െൻറ അ​ബൂ​ദ​ബി ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ സ്​​ട്രീ​റ്റി​ലെ ഷോ​റൂം വി​പു​ലീ​ക​രി​ച്ചു.

സ്വ​ർ​ണ, ഡ​യ​മ​ണ്ട്​​ ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ മി​ക​ച്ച അ​നു​ഭ​വം ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ്​ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്.

മി​ക​ച്ച ഷോ​പ്പി​ങ്​ അ​നു​ഭ​വം എ​ന്ന​തി​ലു​പ​രി പു​തി​യ ഷോ​റൂം, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ പ്രി​യ​പ്പെ​ട്ട ആ​ഭ​ര​ണ​ങ്ങ​ൾ സു​ര​ക്ഷി​ത​വും മ​നോ​ഹ​ര​വു​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്ന്​ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന്​ ജോ​യ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ്​​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്​ പ​റ​ഞ്ഞു.

ഷോ​റൂ​മി​ലെ ഏ​റ്റ​വും പു​തി​യ ആ​ഭ​ര​ണ​ശേ​ഖ​രം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്​​തി​ട്ടു​ള്ള​താ​ണ്.

'അ​പൂ​ർ​വ', 'വേ​ദ' സ്വ​ർ​ണാ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ളും 'എ​ല​ഗ​ൻ​സ', പ്രൈ​ഡ് ഡ​യ​മ​ണ്ട്' ജ്വ​ല്ല​റി ക​ല​ക്​​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ഞ​ങ്ങ​ളു​ടെ ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​പ്പോ​ൾ മി​ക​ച്ച ഡി​സൈ​നു​ക​ൾ ല​ഭി​ക്കും. അ​തി​മ​നോ​ഹ​ര​മാ​യ ഡി​സൈ​നു​ക​ളു​ടെ​യും പാ​റ്റേ​ണു​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ ജോ​യ് ആ​ലു​ക്കാ​സ് എ​പ്പോ​ഴും മു​മ്പ​ന്തി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joy alukkas
News Summary - joy alukkas show room renewed
Next Story