Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജോ​യ്​ ആ​ലു​ക്കാ​സ്​...

ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്സ്​​ചേ​ഞ്ച്​ ര​ണ്ട്​ ശാ​ഖ​ക​ൾ​കൂ​ടി തു​റ​ന്നു

text_fields
bookmark_border
Joy Alukas
cancel
camera_alt

ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്സ്​​ചേ​ഞ്ചി​​ന്‍റെ പു​തി​യ ശാ​ഖ ജോ​യ്​ ആ​ലു​ക്കാ​സ് ഗ്രൂ​പ്​ എം.​ഡി​യും ചെ​യ​ർ​മാ​നു​മാ​യ ജോ​യ്​ ആ​ലു​ക്കാ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ദു​ബൈ: ജോ​യ്​ ആ​ലു​ക്കാ​സ് ഗ്രൂ​പ്പി​ന്‍റെ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്സ്​​ചേ​ഞ്ച്​ ദു​ബൈ​യി​ൽ ര​ണ്ടു ബ്രാ​ഞ്ചു​ക​ൾ കൂ​ടി തു​റ​ന്നു. ബ​ർ​ദു​ബൈ​യി​ലെ അ​ൽ ഫ​ഹീ​ദി സ്​​ട്രീ​റ്റി​ലും അ​ൽ​ന​ഹ്​​ദ നെ​സ്​​റ്റോ ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ലു​മാ​ണ്​ പു​തി​യ ശാ​ഖ​ക​ൾ തു​റ​ന്ന​ത്. ജോ​യ്​ ആ​ലു​ക്കാ​സ് ഗ്രൂ​പ്​ എം.​ഡി​യും ചെ​യ​ർ​മാ​നു​മാ​യ ജോ​യ്​ ആ​ലു​ക്കാ​സാ​ണ്​ ഇ​രു ശാ​ഖ​ക​ളും ഉ​ദ്​​ഘാ​ട​നം ചെ​യ്ത​ത്.

ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്സ്​​ചേ​ഞ്ച്​ എം.​ഡി ആ​ൻ​റ​ണി ജോ​സ്, ജോ​യ്​ ആ​ലു​ക്കാ​സ്​ ജ്വ​ല്ല​റി എം.​ഡി ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്, ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്സ്​​ചേ​ഞ്ച്​ ഡ​യ​റ​ക്ട​ർ മേ​രി ആ​ൻ​റ​ണി​ തു​ട​ങ്ങി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ സേ​വ​നം വ്യാ​പി​പ്പി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും യു.​എ.​ഇ​യി​ൽ സ്ഥാ​പ​ന​ത്തെ സ്വീ​ക​രി​ക്കു​ക​യും വ​ള​ർ​ത്തു​ക​യും ചെ​യ്ത ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ന​ന്ദി​യു​ണ്ടെ​ന്നും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ജോ​യ്​ ആ​ലു​ക്കാ​സ്​ പ​റ​ഞ്ഞു. സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന്​ ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്സ്​​ചേ​ഞ്ച്​ ജാ​ഗ്ര​ത പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും മൊ​ബൈ​ൽ ആ​പ്പി​ന്​ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ്​ ല​ഭി​ച്ച​തെ​ന്നും ആ​ൻ​റ​ണി ജോ​സ്​ വ്യ​ക്​​ത​മാ​ക്കി.

ധ​ന​വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഏ​റെ ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്സ്​​ചേ​ഞ്ചി​ന്​ നി​ല​വി​ൽ യു.​എ.​ഇ, കു​വൈ​ത്ത്, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 65 ബ്രാ​ഞ്ചു​ക​ൾ നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsgulf
News Summary - Joy Alukas Exchange opened two more branches
Next Story