Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജോ​യ്​ ആ​ലു​ക്കാ​സി​ൽ...

ജോ​യ്​ ആ​ലു​ക്കാ​സി​ൽ പു​തി​യ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ജോ​യ്​ ആ​ലു​ക്കാ​സി​ൽ പു​തി​യ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു
cancel
Listen to this Article

ദു​ബൈ: പ്ര​മു​ഖ ജ്വ​ല്ല​റി ഗ്രൂ​പ്പാ​യ ജോ​യ്​ ആ​ലു​ക്കാ​സി​ൽ വാ​ല​​ന്‍റ​യി​ൻ​സ് ഡേ ​ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു. യു.​എ.​ഇ ഉ​ൾ​പ്പെ​ടെ ജോ​യ്​ ആ​ലു​ക്കാ​സി​ന്‍റെ മു​ഴു​വ​ൻ ഷോ​റൂ​മു​ക​ളി​ലും ഫെ​ബ്രു​വ​രി 14 വ​രെ മി​ക​ച്ച ഓ​ഫ​റു​ക​ളോ​ടെ മ​നോ​ഹ​ര​മാ​യ ആ​ഭ​ര​ണ ക​ല​ക്ഷ​നു​ക​ൾ സ്വ​ന്ത​മാ​ക്കാം. പ​ര​സ്പ​രം സ്​​നേ​ഹം പ​ങ്കി​ടു​ന്ന​വ​ർ​ക്കും അ​ഭി​ന​ന്ദ​ന​മ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്കു​മാ​യി പ്രൗ​ഢ​മാ​യ ഡി​സൈ​നി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ ബ്രാ​ൻ​ഡി​ന്‍റെ പ്ര​തി​ബ​ദ്ധ​ത ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​ണ്​ പു​തി​യ പ്ര​മോ​ഷ​ൻ. ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ബി ​മൈ​ൻ - ഹാ​ർ​ട്ട് ടു ​ഹാ​ർ​ട്ട് ക​ല​ക്ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ഈ ​ഓ​ഫ​റി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത.

സ​മ​കാ​ലി​ക​മാ​യ അ​ഭി​രു​ചി​ക​ൾ​ക്ക്​​ അ​നു​സൃ​ത​മാ​യി ദൈ​നം​ദി​ന ഉ​പ​യോ​ഗ​ത്തി​നും സ​മ്മാ​നി​ക്കാ​നും അ​നു​യോ​ജ്യ​മാ​യ ഭാ​രം കു​റ​ഞ്ഞ​തും വൈ​വി​ധ്യ​പൂ​ർ​ണ​വു​മാ​യ ഡി​സൈ​നു​ക​ളി​ലാ​ണ്​ ആ​ഭ​ര​ണ​ങ്ങ​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ധു​നി​ക ഡി​സൈ​നി​ലു​ള്ള ഇ​വോ​റ ക​ല​ക്ഷ​നു​ക​ളും റൊ​മാ​ന്‍റി​ക്​ ബ്ലോ​സം ക​ല​ക്ഷ​നു​ക​ളും ഇ​തോ​ടൊ​പ്പം സ്വ​ന്ത​മാ​ക്കാം. കൂ​ടാ​തെ അ​മൂ​ല്യ​മാ​യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും ഡ​യ​മ​ണ്ട്​​ ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും വ​ലി​യ ശേ​ഖ​ര​വും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്​. ഓ​ഫ​ർ കാ​ല​യ​ള​വി​ൽ ഉ​പ​​ഭോ​ക്താ​ക്ക​ൾ​ക്ക്​ കാ​ഷ്​ ബാ​ക്ക്​ വൗ​ച്ച​റു​ക​ളും സ്വ​ന്ത​മാ​ക്കാം. 3500 ദി​ർ​ഹ​മോ അ​തി​ന്​ മു​ക​ളി​ലോ വി​ല​യു​ള്ള വ​ജ്രം​, ഡ​യ​മ​ണ്ട്​ ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ 150 ദി​ർ​ഹ​മി​ന്‍റെ വൗ​ച്ച​ർ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. 6000 ദി​ർ​ഹ​മോ അ​തി​ന്​ മു​ക​ളി​ലോ വി​ല​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ 250 ദി​ർ​ഹ​മി​ന്‍റെ വൗ​ച്ച​ർ സ്വ​ന്ത​മാ​ക്കാം.

കൂ​ടാ​​തെ പ​ഴ​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മാ​റ്റി​വാ​ങ്ങു​മ്പോ​ൾ പൂ​ജ്യം ശ​ത​മാ​നം കി​ഴി​വും ഡ​യ​മ​ണ്ട്​ ആ​ഭ​ര​ണ​ങ്ങ​ൾ മാ​റ്റി​വാ​ങ്ങു​മ്പോ​ൾ 100 ശ​ത​മാ​നം മൂ​ല്യ​വും ആ​ലു​ക്കാ​സ്​ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new offerannouncesUAEJoy Alukas
News Summary - Joy Alukas announces new offer
Next Story