Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജോലി ഒഴിവെന്ന്​ വ്യാജ...

ജോലി ഒഴിവെന്ന്​ വ്യാജ പ്രചരണം: നൂറുകണക്കിനാളുകൾ ഒഴുകിയെത്തി

text_fields
bookmark_border
ജോലി ഒഴിവെന്ന്​ വ്യാജ പ്രചരണം: നൂറുകണക്കിനാളുകൾ ഒഴുകിയെത്തി
cancel

ദു​ബൈ: അ​ഡ്​​നോ​ക്കി​ൽ ജോ​ലി ഒ​ഴി​വു​ണ്ടെ​ന്ന പ്ര​ചാ​ര​ണ​ത്തെ തു​ട​ർ​ന്ന്​ ഒ​ഴു​കി​യെ​ത്തി​യ​ത്​ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ. ദു​ബൈ ബി​സി​ന​സ്​ ബേ​യി​ലെ ഓ​ഫി​സി​ലേ​ക്കാ​ണ്​ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​ർ എ​ത്തി​യ​ത്. നി​യ​ന്ത്ര​ണാ​ധീ​ത​മാ​യി ആ​ളു​ക​ൾ എ​ത്തി​യ​തോ​ടെ അ​ധി​കൃ​ത​ർ ഇ​വ​രെ മ​ട​ക്കി അ​യ​ച്ചു. അ​ഡ്​​നോ​കി​ൽ നി​ര​വ​ധി ജോ​ലി ഒ​ഴി​വു​ക​ൾ ഉ​ണ്ടെ​ന്ന്​​ ചൂ​ണ്ടി​ക്കാ​ണി​ച്ച്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ന്ന പ്ര​ചാ​ര​ണ​മാ​ണ്​ ഇ​വി​ടേ​ക്ക്​ ആ​ളു​ക​ൾ ഒ​ഴു​കി​യെ​ത്താ​ൻ കാ​ര​ണ​മാ​യ​ത്. എ​ന്നാ​ൽ, വ​ള​രെ കു​റ​ച്ച്​ ഒ​ഴി​വു​ക​ൾ മാ​ത്ര​മാ​ണ്​ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. അ​ബൂ​ദ​ബി, റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ തു​ട​ങ്ങി​യ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ പോ​ലും ആ​ളു​ക​ൾ രാ​വി​ലെ ത​ന്നെ ബി​സി​ന​സ്​ ബേ​യി​ലെ ഓ​ഫി​സി​ൽ എ​ത്തി​യി​രു​ന്നു. ഇ​വി​ട​ത്തെ തി​ര​ക്കി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai
News Summary - Job vacancies False propaganda: Hundreds of people flocked
Next Story