Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജിമ്മി ജോർജ്​ സ്​മാരക...

ജിമ്മി ജോർജ്​ സ്​മാരക വോളിബാൾ ടൂർണമെൻറ്​ ഇന്ന് തുടങ്ങും

text_fields
bookmark_border
ജിമ്മി ജോർജ്​ സ്​മാരക വോളിബാൾ ടൂർണമെൻറ്​ ഇന്ന് തുടങ്ങും
cancel
അബൂദബി: അബൂദബി കേരള സോഷ്യൽ സ​െൻറർ (കെ.എസ്​.സി) യു.എ.ഇ എക്​സ്​ചേഞ്ചുമായി ചേർന്ന്​ സംഘടിപ്പിക്കുന്ന 23ാമത് ജിമ്മി ജോ ർജ് സ്​മാരക അന്താരാഷ്​​്ട്ര വോളിബാൾ ടൂർണമ​െൻറ് ചൊവ്വാഴ്​ച അബൂദബി എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ് ഇൻഡോർ സ്​റ്റേഡിയത്തിൽ ആരംഭിക്കും. 25 വരെ നീണ്ടുനിൽക്കുന്ന ടൂർണമ​െൻറിൽ എല്ലാ ദിവസവും രാത്രി 8.30ന് മത്സരം ആരംഭിക്കും. പ്രവേശനം സൗജന്യമാണ്​. ഇന്ത്യ, യു.എ.ഇ, ഇറാൻ, പാക്കിസ്​താൻ, ഈജിപ്ത്, ​െലബാനാൻ, ക്യൂബ, റഷ്യ, സെർബിയ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ^അന്തർദേശീയ താരങ്ങൾ അണിനിരക്കുന്ന ആറ്​ ടീമുകളാണ്​ ടൂർണമ​െൻറിൽ മത്സരിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volleyballjimmy goerge
News Summary - jimmy goerge memorial volleyball
Next Story