Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജ​ഴ്സി പ്ര​കാ​ശ​നം...

ജ​ഴ്സി പ്ര​കാ​ശ​നം നടത്തി

text_fields
bookmark_border
ജ​ഴ്സി പ്ര​കാ​ശ​നം നടത്തി
cancel
camera_alt

സൗ​ഹൃ​ദ കൂ​ട്ടം’ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ ജ​ഴ്സി പ്ര​കാ​ശ​ന ച​ട​ങ്ങ്

അ​ജ്മാ​ന്‍: വ​ടു​ത​ല, വ​ട്ടം​പാ​ടം, ചെ​റു​വ​ത്താ​ണി, മു​തു​വ​മ്മ​ല്‍ നി​വാ​സി​ക​ളു​ടെ യു.​എ.​ഇ കൂ​ട്ടാ​യ്മ​യാ​യ 'സൗ​ഹൃ​ദ കൂ​ട്ടം' ഡി​സം​ബ​ര്‍ നാ​ലി​ന് അ​ജ്മാ​ന്‍ അ​ല്‍ അ​മീ​ര്‍ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ല്‍ 'പ്ര​വാ​സി ഫെ​സ്റ്റ് ആ​ൻ​ഡ് ഓ​ണാ​ഘോ​ഷം 2022' ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ ജ​ഴ്സി പ്ര​കാ​ശ​നം ഷാ​ര്‍ജ അ​മി​റ്റി സ്കൂ​ളി​ല്‍ ന​ട​ന്നു.

ഇ​മാ​ന്‍ ബെ​ണ്ടോ, അ​ബ്റാ​ര്‍ ട​യ​ര്‍, അ​ല്‍സ​യാ​ന്‍, ആ​മി​സ്റ്റ​ഡ് മാ​നേ​ജ​ര്‍മാ​രാ​യ ഫ​ക്റു​ദ്ദീ​ന്‍, മു​ഹ​മ്മ​ദ് ഫാ​റൂ​ക്ക്, ആ​ഷി​ക്, ജാ​ബി എ​ന്നി​വ​ര്‍ ജ​ഴ്സി പ്ര​കാ​ശ​നം നി​ര്‍വ​ഹി​ച്ചു. ഷാ​ഫി, മു​സ്ത​ഫ പ​ടി​യോ​ട​ത്ത്, അ​ക്ബ​ര്‍, ഷ​ക്കീ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEjersey released
News Summary - jersey released
Next Story