Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ജീ​വ​കാ​രു​ണ്യ​ത്തിെ​ൻ​റ മ​ഹാ​കൂ​ട്ടാ​യ്മ​ക്ക് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
ജീ​വ​കാ​രു​ണ്യ​ത്തിെ​ൻ​റ മ​ഹാ​കൂ​ട്ടാ​യ്മ​ക്ക് ഇ​ന്ന് തു​ട​ക്കം
cancel

ദു​ബൈ: വേ​ദ​നി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​രു​വാ​നും സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും നി​റ​ഞ്ഞൊ​രു ലോ​ക ം സാ​ധ്യ​മാ​ക്കു​വാ​നും പ​രി​ശ്ര​മി​ക്കു​ന്ന സം​ഘ​ങ്ങ​ളെ​യും മ​നു​ഷ്യ​സ്നേ​ഹ കൂ​ട്ട​ങ്ങ​ളെ​യും ഒ​ന്നി​ച് ച് അ​ണി​നി​ര​ത്തു​ന്ന ദു​ബൈ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ എ​യ്ഡ് ആ​ൻ​റ് ഡ​വ​ല​പ്മെ​ൻ​റ കോ​ൺ​ഫ​റ​ൻ​സ് ആ​ൻ​റ് എ​ക്സി​ബി​ഷ​ൻ^​ദി​ഹാ​ദ് ഇ​ന്നാ​രം​ഭി​ക്കും. യു.​എ.​ഇ ൈവ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂ​മിെ​ൻ​റ ര​ക്ഷ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ജീ​വ​കാ​രു​ണ്യ^​വി​ക​സ​ന പ്ര​ദ​ർ​ശ​ന​ത്തിെ​ൻ​റ 16ാം അ​ധ്യാ​യ​ത്തി​ന് ദു​ബൈ വേ​ൾ​ഡ് ട്രേ​ഡ് സെ​ൻ​റ​ർ^​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​ൺെ​വ​ൻ​ഷ​ൻ സെ​ൻ​റ​ർ ആ​ണ് വേ​ദി​യാ​വു​ക.


അ​ഭ​യാ​ർ​ഥി​ക​ളും പ​ലാ​യ​നം ചെ​യ്യ​പ്പെ​ട്ട​വ​രും ആ​ട്ടി​യോ​ടി​ക്ക​പ്പെ​ടു​ന്ന​വ​രു​മാ​യ ജ​ന​സ​മൂ​ഹ​ങ്ങ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​ക്കു​ള്ള പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളു​മാ​ണ് ഇ​ക്കു​റി ദി​ഹാ​ദി​ൽ പ്ര​ധാ​ന​മാ​യും ച​ർ​ച്ച െച​യ്യു​ക. 84 രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, ജീ​വ​കാ​രു​ണ മു​ന്നേ​റ്റ പ്ര​ഭാ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ ഇ​വി​ടെ​യു​ണ്ടാ​വും. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​യ നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ൾ, പു​ത്ത​ൻ വി​ക​സ​ന ആ​ശ​യ​ങ്ങ​ൾ എ​ന്നി​വ​യും ല​ഭ്യ​മാ​വും. ഇൗ ​മാ​സം 14വ​രെ ജീ​വ​കാ​രു​ണ്യ​ത്തിെ​ൻ​റ മ​ഹോ​ത്സ​വം തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsjeeva kaarunya
News Summary - jeeva kaarunya-uae-uae news
Next Story