Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജി​ദ്ദ ഇ​ന്ത്യ​ൻ...

ജി​ദ്ദ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഇ​നി ആ​ൺ​പെ​ൺ വേ​ർ​തി​രി​വി​ല്ല

text_fields
bookmark_border
ജി​ദ്ദ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഇ​നി ആ​ൺ​പെ​ൺ വേ​ർ​തി​രി​വി​ല്ല
cancel

ജി​ദ്ദ: ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഒ​രേ ക്ലാ​സി​ൽ ഇ​നി ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ഒ​രു​മി​ച്ചി​രു​ന്നു പ​ഠി​ക്കും. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തോ​ടെ ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ ക്ലാ​സു​ക​ളി​ൽ കോ-​എ​ജു​ക്കേ​ഷ​ൻ സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്ന് സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​സ​ഫ​ർ ഹ​സ​ൻ അ​റി​യി​ച്ചു. ലിം​ഗ​സ​മ​ത്വം, പ​ര​സ്പ​ര ബ​ഹു​മാ​നം, മ​ത്സ​രാ​ധി​ഷ്ഠി​ത അ​ന്ത​രീ​ക്ഷം എ​ന്നി​വ​യു​ടെ വി​ക​സ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ചെ​റു​പ്രാ​യ​ത്തി​ൽ​ത​ന്നെ മി​ക​ച്ച​തും ആ​രോ​ഗ്യ​ക​ര​വു​മാ​യ പ​ഠ​നാ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്ക​ലും ല​ക്ഷ്യ​മി​ടു​ന്നു.

ലിം​ഗ​ഭേ​ദ​ത്തി​ന്‍റെ ക്രി​യാ​ത്മ​ക സം​യോ​ജ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ത​മ്മി​ലു​ള്ള പ​ര​സ്പ​ര ബ​ഹു​മാ​ന​വും ധാ​ര​ണ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു. ഈ ​മാ​റ്റം ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​ക്കു​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian school
News Summary - Jeddah Indian School does not discriminate between boys and girls
Next Story