Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജബല്‍ ജെയ്സ് അടച്ചു

text_fields
bookmark_border
ജബല്‍ ജെയ്സ് അടച്ചു
cancel

റാസല്‍ഖൈമ: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി റാക് ജബല്‍ ജെയ്സ് താല്‍ക്കാലികമായി അടച്ചു. ഈ മേഖലയിലെ എല്ലാ വിനോദ കേന്ദ്രങ്ങളും റസ്റ്റോറന്‍റുകളും ഇനിയൊരറിയിപ്പു ഉണ്ടാകുന്നതു വരെ പ്രവര്‍ത്തിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ഞായറാഴ്ച്ച ഒരു ദിവസത്തേക്ക് അടച്ച ദുബൈ ഗ്ളോബല്‍ വില്ളേജ്, ദുബൈ പാര്‍ക്ക്സ് ആന്‍റ് റിസോര്‍ട്ട്സ്, ഐന്‍ ദുബൈ തുടങ്ങിയ പ്രധാന വിനോദ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭ്യമല്ല. ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ച് മാത്രം യാത്രക്കൊരുങ്ങുന്നതാണ് ഉചിതമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jebel Jais closed
Next Story