Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘രാ​ക്കി​ളി​പ്പേ​ച്ച്’...

‘രാ​ക്കി​ളി​പ്പേ​ച്ച്’ ക​വി​താ സ​മാ​ഹാ​ര​വു​മാ​യി ജാ​സ്മി​ൻ

text_fields
bookmark_border
ജാ​സ്മി​ൻ സ​മീ​റി​ന്‍റെ നാ​ലാ​മ​ത് ക​വി​താ സ​മാ​ഹാ​ര​മാ​യ ‘രാ​ക്കി​ളി​പ്പേ​ച്ചി’​ന്‍റെ ക​വ​ർ​ചി​ത്ര പ്ര​കാ​ശ​നം
cancel
camera_alt

ജാ​സ്മി​ൻ സ​മീ​റി​ന്‍റെ നാ​ലാ​മ​ത് ക​വി​താ സ​മാ​ഹാ​ര​മാ​യ ‘രാ​ക്കി​ളി​പ്പേ​ച്ചി’​ന്‍റെ ക​വ​ർ​ചി​ത്ര പ്ര​കാ​ശ​നം

ഷാ​ർ​ജ: പ്ര​വാ​സി എ​ഴു​ത്തു​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യ ജാ​സ്മി​ൻ സ​മീ​റി​ന്‍റെ നാ​ലാ​മ​ത് ക​വി​താ സ​മാ​ഹാ​ര​മാ​യ ‘രാ​ക്കി​ളി​പ്പേ​ച്ചി’​ന്‍റെ ക​വ​ർ​ചി​ത്രം പ്ര​കാ​ശ​നം ചെ​യ്തു.

ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​എ. റ​ഹീം, സെ​ക്ര​ട്ട​റി ടി.​വി. ന​സീ​റി​ന് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

പ​രി​പാ​ടി​യി​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്ര​മോ​ദ് മ​ഹാ​ജ​ൻ, സി.​ഇ.​ഒ രാ​ധാ​കൃ​ഷ്ണ​ൻ, അ​മീ​ൻ, രാ​ജീ​വ്, അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ശ്രീ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട്, പേ​ര​ക്ക ബു​ക്സാ​ണ് ക​വി​താ സ​മാ​ഹാ​രം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah indian associationpoetry collectionRakkilipech
News Summary - Jasmin with poetry collection 'Rakkilipech'
Next Story