Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​ന്ന​ത പ​ഠ​ന​ത്തി​ന്​...

ഉ​ന്ന​ത പ​ഠ​ന​ത്തി​ന്​ ജ​ലീ​ൽ കാ​ഷ്​ ആ​ൻ​ഡ്​ കാ​രി​യു​ടെ സ്​​കോ​ള​ർ​ഷി​പ്​

text_fields
bookmark_border
scholarship
cancel

ദു​ബൈ: അ​ര​നൂ​റ്റാ​ണ്ട്​ കാ​ല​മാ​യി യു.​എ.​ഇ​യി​ലെ ഹോ​ൾ​സെ​യി​ൽ വി​പ​ണ​ന രം​ഗ​ത്ത്​ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ജ​ലീ​ൽ കാ​ഷ് ആ​ൻ​ഡ്​ ക്യാ​രി ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്​ ന​ൽ​കു​ന്നു. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച മാ​ർ​ക്ക്​ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഉ​പ​രി​പ​ഠ​ന സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ന്ന​ത്. അ​പേ​ക്ഷ​ക​ർ യു.​എ.​ഇ​യി​ലെ ഗ്രോ​സ​റി, ക​ഫ​​റ്റീ​രി​യ, റ​സ്റ്റാ​റ​ന്റ് മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന, കു​റ​ഞ്ഞ വേ​ത​നം​പ​റ്റു​ന്ന ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ളോ സ​ഹോ​ദ​ര​ങ്ങ​ളോ ആ​യി​രി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് തൊ​ട്ട​ടു​ത്തു​ള്ള ജ​ലീ​ൽ കാ​ഷ് ആ​ൻ​ഡ്​ ക്യാ​രി ബ്രാ​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Higher EducationJalil Cash and Carey Scholarship
News Summary - Jalil Cash and Carey Scholarship for Higher Education
Next Story