Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജലീൽ കാഷ്​ ആൻഡ്​...

ജലീൽ കാഷ്​ ആൻഡ്​ ക്യാരി പ്രമോഷൻ വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ജലീൽ കാഷ്​ ആൻഡ്​ ക്യാരി പ്രമോഷൻ വിജയികളെ പ്രഖ്യാപിച്ചു
cancel
camera_alt

‘ഷോപ് ആൻഡ് വിൻ 2026’ പ്രമോഷനിൽ ബംബർ സമ്മാനം നേടിയ മുഹമ്മദ്​ അഷറുദ്ദീന് എം.ജി ഇസഡ് എസ് കാറിന്‍റെ താക്കോൽ ജലീൽ കാഷ്​ ക്യാരി മാനേജ്​മെന്‍റ്​ അംഗങ്ങൾ കൈമാറുന്നു

Listen to this Article

ദുബൈ: മൊത്തവ്യാപാര രംഗത്ത് യു.എ.ഇയിലെ ഏറ്റവും പ്രമുഖ സ്ഥാപനമായ ജലീൽ കാഷ് ആൻഡ് ക്യാരി പ്രഖ്യാപിച്ച പുതിയ പ്രമോഷനായ ‘ഷോപ് ആൻഡ് വിൻ 2026’ സമ്മാന വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ബംബർ സമ്മാനമായ എം.ജി ഇസഡ് എസ് കാർ സമ്മാനമായി ലഭിച്ചത്​ പ്രവാസിയായ മുഹമ്മദ്​ അഷറുദ്ദീന്​.

ദുബൈയിലെ അവീർ വെജിറ്റബിൾ മാർക്കറ്റിലുള്ള ജലീൽ കാഷ് ആൻഡ് ക്യാരി ഷോപ്പിൽ നടന്ന ചടങ്ങിൽ കമ്പനി മാനേജ്മെന്‍റ്​ അംഗങ്ങൾ വിജയിക്ക് കാറിന്‍റെ താക്കോൽ കൈമാറി. കാർ കൂടാതെ ഐഫോൺ 17, സ്വർണ നാണയങ്ങൾ, ഇ-സ്കൂട്ടറുകൾ, സാംസങ് ടാബുകൾ തുടങ്ങി നിരവധി ആകർഷക സമ്മാനങ്ങളും വിജയികൾക്ക്​ ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MG ZS Carshop and win promotionJaleel Cash and Carry
News Summary - Jaleel Cash and Carry Promotion Winners Announced
Next Story