Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജബ്ർ അൽ സുവൈദിയെ മന്ത്രിയായി നിയമിച്ചു
text_fieldsbookmark_border
ജബ്ർ അൽ സുവൈദി
അബൂദബി: ജബ്ർ അൽ സുവൈദിയെ സഹമന്ത്രിയായി നിയമിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിറക്കി. 2005 മുതൽ അബൂദബി ക്രൗൺ പ്രിൻസ് കോർട്ടിന്റെ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിക്കുകയാണ് ഇദ്ദേഹം. യു.എ.ഇ പ്രസിഡന്റിന്റെ സംരംഭങ്ങളുടെ ഫോളോ-അപ് കമ്മിറ്റി ചെയർമാനായും സോഷ്യൽ കെയർ ആൻഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
Next Story

