Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 4:26 PM IST Updated On
date_range 9 Jan 2018 9:49 AM ISTഐ.ടി.എൽ ട്രാവൽസ് ഉടമ പി.എ.മുഹമ്മദ് അന്തരിച്ചു
text_fieldsbookmark_border
കൊച്ചി . ഐ. ടി.എൽ ട്രാവൽസ് ഉടമ പി . എ മുഹമ്മദ് ( 51 )അന്തരിച്ചു. പരേതനായ പനന്തറയിൽ അഹമ്മദ് ഹാജിയുടെ മകനാണ്. പാലക്കാട് മങ്കര സ്വദേശിയാണ. ഭാര്യ ഷജീന (ചാവക്കാട് ) .മക്കൾ . മുഹമ്മദ് മുഹസിൻ , മുഹമ്മദ് ജമീഷ്
സഹോദരങ്ങൾ.അബൂബക്കർ ( ഐ . ടി . എൽ ട്രാവൽസ് മുംബൈ) ,ബഷീർ ( ഇറാം ഗ്രൂപ്പ് സൗദി ) ,കബീർ ( ഐ. ടി . എൽ പാലക്കാട് ) .ഡോ. സിദ്ദിഖ് അഹമ്മദ് (ചെയർമാൻ ,ഇറാം ഗ്രൂപ്പ് ) .ഖബറടക്കം ശനിയാഴ്ച അസറിന് ശേഷം മങ്കരയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
