Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസർട്ടിഫിക്കറ്റ്​...

സർട്ടിഫിക്കറ്റ്​ വിതരണം

text_fields
bookmark_border
സർട്ടിഫിക്കറ്റ്​ വിതരണം
cancel
camera_alt

ഇസ്‌ലാമിക് എജുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യ വാർഷിക പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മർകസ് നാഷനൽ വൈസ് പ്രസിഡൻറ് അബ്​ദുൽ കരീം ഹാജി തളങ്കര നിർവഹിക്കുന്നു

ദുബൈ: ഇസ്‌ലാമിക് എജുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യയുടെ 2020-2021 വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ മർകസ് സഹ്‌റ വിദ്യാർഥികൾക്ക്​ അനുമോദനസംഗമം നടത്തി.

മർകസ് ഐ.സി.എഫ്​ നാഷനൽ വൈസ് പ്രസിഡൻറ് അബ്​ദുൽ കരീം ഹാജി തളങ്കര, രിസാല ഗൾഫ് വിസ്‌ഡം കൺവീനർ അബ്​ദുൽ അഹദ് ആലപ്പുഴ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മർകസ് സഹ്‌റത്തുൽ ഖുർആൻ ഡയറക്ടർ യഹ്‌യ സഖാഫി അധ്യക്ഷത വഹിച്ചു.

ബഷീർ മുസ്‌ലിയാർ കരിപ്പോൾ അനുമോദനപ്രഭാഷണം നടത്തി. മുസ്തഫ സഖാഫി കാരന്തൂർ, അബ്​ദുൽ ഹക്കീം ഹാജി കല്ലാച്ചി, ഉമർ സഖാഫി എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Certificate
News Summary - Certificate
Next Story