Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ​ദ​ർ അ​ൽ സ​മ...

ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​ർ പ്രി​വി​ലേ​ജ് ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണം

text_fields
bookmark_border
ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​ർ പ്രി​വി​ലേ​ജ് ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണം
cancel
camera_alt

ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​ർ തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ അം​ഗ​ങ്ങ​ൾ​ക്ക്​ പ്രി​വി​ലേ​ജ് ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി​യ​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​ർ പ്രി​വി​ലേ​ജ് ബ​ദ​ർ ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. ഫ​ർ​വാ​നി​യ ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​ബ്​​ദു​ൽ റ​സാ​ഖ് തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ (ട്രാ​സ്​​ക്) അം​ഗ​ങ്ങ​ൾ​ക്കു​ള്ള കാ​ർ​ഡ് വി​ത​ര​ണം നി​ർ​വ​ഹി​ച്ച്​ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഈ ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് അം​ഗ​ങ്ങ​ൾ​ക്ക് ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, എ​ക്‌​സ്‌​റേ, ല​ബോ​റ​ട്ട​റി, ഫാ​ർ​മ​സി എ​ന്നി​വ​യു​ൾ​പ്പെ​ടെ എ​ല്ലാ വ​കു​പ്പു​ക​ളി​ലും വി​വി​ധ ഇ​ള​വു​ക​ൾ ല​ഭി​ക്കും. മാ​ർ​ക്ക​റ്റി​ങ്​ കോ​ഒാ​ഡി​നേ​റ്റ​ർ പ്രീ​മ, പി‌.​ആ​ർ.​ഒ ത​മ​ർ അ​ബ്ബാ​സ്, ട്രാ​സ്ക് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബാ​ബു പ​ര​യി​ൽ, ഇ​പ്പു ല​നാ​ച്ച​ൻ, പ്ര​തി​ഭ ഷി​ബു, സി​ൽ​ജ ആ​ൻ​റ​ണി, സീ​മ ജി​ജു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. സൗ​ജ​ന്യ​മാ​യാ​ണ്​ ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ല്ലാ ട്രാ​സ്‌​ക് അം​ഗ​ങ്ങ​ൾ​ക്കും ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badar al samaprivilege health card
Next Story