Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി...

അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യു​മാ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യു​മാ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ൽ ആ​ദ്യ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ഫ്​​താ​ലി ബെ​ന​റ്റ്​ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സ​ഹ​ക​ര​ണ​വും മേ​ഖ​ല​യി​ലെ സു​ര​ക്ഷ​പ്ര​ശ്​​ന​ങ്ങ​ളു​മാ​ണ്​ പ്ര​ധാ​ന​മാ​യി ച​ർ​ച്ച​ചെ​യ്​​ത​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷ, കാ​ർ​ഷി​കം, പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​വു​ന്ന ഊ​ർ​ജം, സാ​​ങ്കേ​തി​കം, ആ​രോ​ഗ്യം, സാ​മ്പ​ത്തി​കം, വ്യാ​പാ​രം എ​ന്നീ മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പം സം​ബ​ന്ധി​ച്ച്​ വി​ല​യി​രു​ത്തു​ക​യും നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്​​തു. പ​ര​സ്പ​ര ബ​ഹു​മാ​നം, സ​ഹ​ക​ര​ണം, സ​ഹ​വ​ർ​ത്തി​ത്വം, സ​മാ​ധാ​നം എ​ന്നീ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ത​ത്ത്വ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​ണ്​ യു.​എ.​ഇ​യു​ടെ വി​ദേ​ശ​ബ​ന്ധ​ങ്ങ​ളെ​ന്നും ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ സാ​ക്ഷാ​ത്​​ക​രി​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗ​മാ​ണി​തെ​ന്നും​ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ പ​റ​ഞ്ഞു.

പ​രി​ധി​ക​ളി​ല്ലാ​ത്ത വ്യാ​പാ​ര​ബ​ന്ധ​മാ​ണ്​ യു.​എ.​ഇ​യും ഇ​സ്രാ​യേ​ലും ത​മ്മി​ലു​ള്ള​തെ​ന്ന്​ ബെ​ന​റ്റ്​ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്​​ച രാ​ത്രി​യാ​ണ്​ ബെ​ന​റ്റ്​ അ​ബൂ​ദ​ബി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ത്. വി​ദേ​ശ​കാ​ര്യ-​അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി ബെ​ന​റ്റി​നെ സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelsheikh Mohammed bin Zayed Al NahyanNaftali Bennett
News Summary - Israeli PM Naftali Bennett meets crown prince Sheikh Muhammed bin Zayed Al Nehyan on first UAE visit
Next Story