Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി. അബ്​ദുറഹ്​മാ​െൻറ...

വി. അബ്​ദുറഹ്​മാ​െൻറ വകുപ്പുകൾ പ്രവചിച്ച്​ ഇസ്​മയിൽ

text_fields
bookmark_border
വി. അബ്​ദുറഹ്​മാ​െൻറ വകുപ്പുകൾ പ്രവചിച്ച്​ ഇസ്​മയിൽ
cancel
camera_alt

ഇസ്മയിൽ മുഹമ്മദ്‌ 

ദുബൈ: തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർഥികളെയും സീറ്റുകളുടെ എണ്ണവുമെല്ലാം പ്രവചിച്ചത്​ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടിരുന്നു. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്​തമാകുകയാണ്​ ആർ.എസ്​.സി പ്രവർത്തകനായ പാലക്കാട് കോട്ടോപാടം സ്വദേശി ഇസ്മയിൽ മുഹമ്മദ്‌.

മന്ത്രിയാകുമെന്ന്​ പോലും ​ഉറപ്പില്ലാതിരുന്ന വി. അബ്​ദുറഹ്​മാ​െൻറ വകുപ്പുകളാണ്​ രണ്ടാഴ്​ച മു​േമ്പ ഇസ്​മയിൽ ഫേസ്​ബുക്കിൽ കുറിച്ചത്​. മേയ്​ നാലിനായിരുന്നു പ്രവചനം. 'താനൂർ എം.എൽ.എ വി. അബ്​ദുറഹ്​മാൻ ഹജ്ജ്​​, വഖഫ്​, ന്യൂനപക്ഷക്ഷേമ മന്ത്രി ആകാൻ സാധ്യത എന്നായിരുന്നു ഇസ്​മയിലി​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​. മന്ത്രിസഭയുടെ പട്ടിക പുറത്തുവന്നപ്പോൾ ഇസ്​മയിൽ പറഞ്ഞത്​ കൃത്യമായിരുന്നു.

പ്രവാസികാര്യം കൂടി അബ്​ദുറഹ്​മാന്​ കൂടുതൽ കിട്ടി എന്നതാണ്​ ഏക വ്യത്യാസം.പിണറായിയുടെ അടുത്ത ടീമിൽ അബ്​ദുറഹ്​മാൻ ഇറങ്ങുമെന്ന്​ ഫലം വ​ന്നപ്പോൾ മുതൽ തോന്നിയിരുന്നതായി ഇസ്​മയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ismailnew kerala cabinetV. Abdurrahman
Next Story