Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവൈ​ജ്ഞാ​നി​ക​മാ​യി...

വൈ​ജ്ഞാ​നി​ക​മാ​യി അ​തി​ജ​യി​ച്ചാ​ലേ ഇ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് നി​ല​നി​ൽ​പ്പു​ള്ളൂ –ഒ.​അ​ബ്​​ദു​റ​ഹ്‌​മാ​ൻ

text_fields
bookmark_border
വൈ​ജ്ഞാ​നി​ക​മാ​യി അ​തി​ജ​യി​ച്ചാ​ലേ ഇ​ന്ത്യ​യി​ലെ  ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് നി​ല​നി​ൽ​പ്പു​ള്ളൂ –ഒ.​അ​ബ്​​ദു​റ​ഹ്‌​മാ​ൻ
cancel


അ​ജ്‌​മാ​ൻ: വൈ​ജ്ഞാ​നി​ക​മാ​യി അ​തി​ജ​യി​ച്ചാ​ലേ ഭാ​വി ഇ​ന്ത്യ​യി​ൽ മു​സ്​​ലിം​ക​ൾ ഉ​ൾ​പ്പെ​ടെ ന്യൂ​ന​ പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​ല​നി​ൽ​ക്കാ​ൻ ക​ഴി​യൂ എ​ന്ന് മാ​ധ്യ​മം^​മീ​ഡി​യാ​വ​ൺ ഗ്രൂ​പ്പ് എ​ഡി​റ്റ​ർ ഒ.​അ​ബ്​​ദു​റ​ഹ്‌​മാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഇ​സ്‌​ലാ​ഹി​യ കോ​ള​ജ് പൂ​ർ​വവി​ദ്യാ​ർ​ത്ഥി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​യം ആ​ർ​ജി​ച്ചെ​ടു​ത്ത സി​ദ്ധി​ക​ൾ കൊ​ണ്ട് ഒ​രാ​ൾ​ക്കും അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ൽ അ​തി​ജ​യി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും ഭാ​വി ത​ല​മു​റ​യെ മി​ക​ച്ച വി​ജ്​​ഞാ​നം പ​ക​ർ​ന്ന്​ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ക​രു​ത​ൽ പു​ല​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ മു​ന്നോ​ക്ക​ക്കാ​രി​ലെ പി​ന്നോ​ക്ക​ക്കാ​ർ​ക്ക് ഉ​ദ്യോ​ഗ​ങ്ങ​ളി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും പ​ത്ത് ശ​ത​മാ​നം സം​വ​ര​ണം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​ർ, രാ​ജ്യ​ത്തെ മു​സ്​​ലിം​ക​ളു​ടെ അ​വ​സ്ഥ ആ​ദി​വാ​സി​ക​ളെ​ക്കാ​ളും ദ​ലി​ത​രെ​ക്കാ​ളും മോ​ശ​മാ​ണെ​ന്ന്​ അ​ൻ​പ​ത് വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ വെ​ച്ച് സ​ച്ചാ​ർ ക​മ്മ​റ്റി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടും അം​ഗീ​ക​രി​ക്കാ​ത്ത ഭ​ര​ണ​കൂ​ട​മാ​ണ് രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന​ത്. അ​ത് കൊ​ണ്ട് മ​റ്റൊ​രു രീ​തി​യി​ലു​മു​ള്ള പ​രി​ഗ​ണ​ന ല​ഭി​ക്കു​ക​യി​ല്ല എ​ന്ന ഉ​റ​ച്ച ബോ​ധ്യ​ത്തോ​ടെ വൈ​ജ്ഞാ​നി​ക​മാ​യി മു​ന്നേ​റാ​ൻ മു​സ്ലിം​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ഷീ​ർ ഉ​ളി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ബൈ​ദ ടീ​ച്ച​ർ, ടി.​അ​ബ്​​ദു​ല്ല മാ​സ്റ്റ​ർ, കെ.​സി.​സി.​ഹു​സൈ​ൻ, ഡോ. ​സ​ഈ​ദ് റ​മ​ദാ​ൻ, അ​ൻ​വ​ർ വാ​ണി​യ​മ്പ​ലം, ഹാ​രി​സ് അ​രി​കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​കെ ഹ​നീ​ഫ മാ​സ്​​റ്റ​ർ സ്വാ​ഗ​ത​വും ഷു​ക്കൂ​ർ ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsislahiya
News Summary - islahiya-uae-gulf news
Next Story