ഇസ്ലാഹി സെന്റർ സൗഹൃദ കൂട്ടായ്മ
text_fieldsഅബൂദബി ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മ
അബൂദബി: 'നവലോകത്തിന് ആദർശ കുടുംബം' ശീർഷകത്തിൽ യു.എ.ഇ ഇസ്ലാഹി സെന്റർ നടത്തിവരുന്ന കാമ്പയിനിന്റെ ഭാഗമായി അബൂദബി ഇസ്ലാഹി സെന്റർ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു.
ഷെരീഫ് മാസ്റ്റർ ആമയൂർ മോഡറേറ്ററായി. ഫാ. എൽദോ എം. പോൾ (സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്), ശുക്കൂർ കല്ലിങ്ങൽ (കെ.എം.സി.സി), രാജൻ അമ്പലത്തറ (സേവനം യു.എ.ഇ), എം.യു. ഇർഷാദ് (മലയാളി സമാജം), ശറഫുദ്ദീൻ മദനി (ഇന്ത്യൻ ഇസ്ലാഹി സെന്റർ), അബ്ദുറഹ്മാൻ വടക്കാങ്ങര (ഐ.സി.സി), സഈദ് അൽ ഹികമി (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ), അദീബ് കെ. ഷെരീഫ് (ഫോക്കസ് യു.എ.ഇ), അസൈനാർ അൻസാരി (യു.ഐ.സി), അഷ്റഫ് കീഴുപറമ്പ് (യു.ഐ.സി), ഇർഷാദ് ഫാറൂഖി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

