Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഇശ്‌ഖേ റബീഹ്-2023’...

‘ഇശ്‌ഖേ റബീഹ്-2023’ മീലാദ് പരിപാടി സംഘടിപ്പിച്ചു

text_fields
bookmark_border
ഇ​ശ്‌​ഖേ റ​ബീ​ഹ് 2023 ൽ ​പ​​​ങ്കെ​ടു​ത്ത​വ​ർ
cancel
camera_alt

യു.​എ.​ഇ കോ​ട്ടി​ക്കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ‘ഇ​ശ്‌​ഖേ റ​ബീ​ഹ് 2023’ൽ ​പ​​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ യു.​എ.​ഇ കോ​ട്ടി​ക്കു​ളം പ്ര​വാ​സി​കൂ​ട്ടാ​യ്മ ‘ഇ​ശ്‌​ഖേ റ​ബീ​ഹ് 2023’ മീ​ലാ​ദ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ നൈ​ഫി​ലെ ത്രീ-888 ​ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

സ​ബീ​ർ മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ർ ദു​ബൈ സു​ന്നി സെ​ന്‍റ​ർ സ​ദ​ർ മു​അ​ല്ലിം സ​ൽ​മാ​ൻ അ​സ്ഹ​രി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റി​യാ​സ് ഹ​സൈ​നാ​ർ, അ​ബൂ​ബ​ക്ക​ർ കു​റു​ക്ക​ൻ​കു​ന്നി​ൽ, മ​മ്മി ക​പ്പ​ണ​ക്കാ​ൽ, സൈ​ഫു ഫാ​ൽ​ക്ക​ൺ, ടി.​ടി. അ​ൻ​സാ​രി, എം.​പി. ജം​ഷി​ദ്, ഷ​ഫീ​ഖ് മെ​ട്രോ, ഫൈ​സ​ൽ മൊ​ഹെ​ർ​ബി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​സ്ഫാ​ദ് കോ​ട്ടി​ക്കു​ളം സ്വാ​ഗ​ത​വും മു​ഷ്‌​താ​ഖ്‌ കോ​ട്ടി​ക്കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

മൗ​ലി​ദ് സ​ദ​സ്സി​നും ദു​ആ മ​ജ്‌​ലി​സി​നും സ​ൽ​മാ​ൻ അ​സ്ഹ​രി നേ​തൃ​ത്വം ന​ൽ​കി. റൗ​ദ​ത്തു​ൽ ജ​ന്ന ടീം ​ബു​ർ​ദ മ​ജ്‌​ലി​സ് അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ ന​ബി​ദി​ന ക​ലാ​മ​ത്സ​ര പ​രി​പാ​ടി​ക​ളോ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeeladIshqe Rabih
News Summary - 'Ishqe Rabih-2023' Conducted Meelad event
Next Story