Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഇശൽ മെഹ്ഫിൽ’ഞ‍ായറാഴ്ച

‘ഇശൽ മെഹ്ഫിൽ’ഞ‍ായറാഴ്ച

text_fields
bookmark_border
‘ഇശൽ മെഹ്ഫിൽ’ഞ‍ായറാഴ്ച
cancel
camera_alt

‘ഇ​ശ​ൽ മെ​ഹ്ഫി​ൽ’ പോ​സ്റ്റ​ർ ഡോ. ​അ​ബൂ​ബ​ക്ക​ർ കൂ​റ്റി​ക്കോ​ൽ, സ​ലാം ക​ന്യ​പാ​ടി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദു​ബൈ: കെ.​എം.​സി.​സി ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി ഡി​സം​ബ​ർ മൂ​ന്നി​ന് ദു​ബൈ റാ​ശി​ദി​യ പെ​യ്‌​സ് ബ്രി​ട്ടീ​ഷ്‌ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഹ്ഫി​ൽ-2023 ചെ​റു​വ​ത്തൂ​ർ ഗ്ലോ​ബ​ൽ ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ആ​ദി​ൽ അ​ത്തു ന​യി​ക്കു​ന്ന ഇ​ശ​ൽ മെ​ഹ്ഫി​ലി​ന്‍റെ പോ​സ്റ്റ​ർ ഡോ. ​അ​ബൂ​ബ​ക്ക​ർ കൂ​റ്റി​ക്കോ​ൽ പ്ര​കാ​ശ​നം ചെ​യ്തു.

സ​ലാം ക​ന്യ​പാ​ടി ഏ​റ്റു​വാ​ങ്ങി. ടി.​ആ​ർ ഹ​നീ​ഫ, റാ​ഫി പ​ള്ളി​പ്പു​റം, ഫൈ​സ​ൽ പ​ട്ടേ​ൽ, സ​ത്താ​ർ ആ​ല​മ്പാ​ടി, ഷ​ബീ​ർ കൈ​ത​ക്കാ​ട്, ആ​രി​ഫ് ചെ​റു​മ്പ, റ​ഫീ​ഖ് മാ​ങ്ങാ​ട് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCIshal Mehfil
News Summary - 'Ishal Mehfil' on Sunday
Next Story